ഹിന്ദു വിരുദ്ധ കലാപം അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; മത സാമുദായിക ഐക്യം ഏത് വിധേനയും സംരക്ഷിക്കുമെന്നും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിന്ദു വിരുദ്ധ കലാപം അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; മത സാമുദായിക ഐക്യം ഏത് വിധേനയും സംരക്ഷിക്കുമെന്നും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2021, 07:51 am IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബംഗ്ലാദേശിലെ മതസാമുദായിക ഐക്യം ഏത് വിധേനയും സംരക്ഷിക്കുമെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസമൻ ഖാൻ കമൽ. രാജ്യത്ത് ഹിന്ദു വിരുദ്ധ കലാപം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രാജ്യത്ത് ഇത്തരമൊരു ആക്രമണം നടക്കുന്നതെന്നും അസദുസമൻ ആരോപിച്ചു. 2023ലാണ് രാജ്യത്ത് അടുത്ത പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അസദുസമൻ കൂട്ടിച്ചേർത്തു. എന്നാൽ സംഭവത്തിൽ തീവ്ര ഇസ്ലാമിക സംഘടനകളുടെ പങ്കിനെ കുറിച്ച് പറയാൻ അസദുസമൻ തയ്യാറായില്ല.

‘ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റവാളികളായ ഒരാൾ പോലും രക്ഷപെടില്ല. രാജ്യത്തെ മതസാമുദായിക ഐക്യം ഏത് വിധേനയും സംരക്ഷിക്കും. രാജ്യത്തെ മത ന്യൂനപക്ഷങ്ങൾക്കും ഭൂരിപക്ഷത്തിനും ഒരേ പോലെ സംരക്ഷണമുണ്ടാകും. ആക്രമണം പദ്ധതിയിട്ടവർക്ക് അത് വിജയിപ്പിക്കാൻ കഴിയില്ല. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ചിലർ ഇത്തരം ആക്രമണങ്ങൾ നടത്തുന്നത്. അവരെ ഒരിക്കലും വിജയത്തിലെത്തിക്കില്ലെന്നും’ അസദുസമൻ പറഞ്ഞു.

ധാക്കയിൽ നിന്ന് 100 കിലോമീറ്റർ അകലെ കുമില്ലയിലാണ് ദുർഗാപൂജ പന്തലുകൾക്ക് നേരെ ഇസ്ലാമിക തീവ്രവാദികൾ ആദ്യം ആക്രമണം അഴിച്ചു വിട്ടത്. മതനിന്ദ നടന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പ്രദേശത്തെ ഹിന്ദു ക്ഷേത്രങ്ങളും വിഗ്രഹങ്ങളും ഹിന്ദുക്കളുടെ വീടുകളും അക്രമികൾ നശിപ്പിച്ചു. അഞ്ച് പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ 100ഓളം പേരെ അറസ്റ്റ് ചെയ്തതായും അസദുസമൻ വ്യക്തമാക്കി. അക്രമികളിൽ നാല് പേരെ പോലീസ് വെടിവച്ച് വീഴ്‌ത്തുകയും ചെയ്തു. ‘സമാധാനം ആഗ്രഹിക്കുന്ന ഹിന്ദുക്കളോ മുസ്ലീങ്ങളോ ഈ സംഭവത്തിൽ പങ്കാളികളാകില്ല. രാജ്യത്തിന്റെ വികസനം തടയുക എന്നത് മാത്രമാണ് ഈ ആക്രമണങ്ങൾക്ക് പിന്നിൽ. പൂജാ പന്തലുകളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെന്നും’ അദ്ദേഹം വ്യക്തമാക്കി.

Tags: Communal harmony
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies