ആയുധം ഉപേക്ഷിക്കാൻ സമയം തേടി നിരോധിത സംഘടനയായ സിപിഎം മാവോയിസ്റ്റിന്റെ കത്ത്; ഇരവാദം മുഴക്കി ശ്രദ്ധ നേടാനുള്ള ശ്രമം?
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അന്ത്യശാസനത്തിന് പിന്നാലെ ആയുധം ഉപേക്ഷിക്കാൻ കമ്യൂണിസ്റ്റ് ഭീകരർ ഒരുങ്ങുന്നു. രാജ്യത്തെ എറ്റവും വലിയ നക്സൽ പ്രസ്ഥാനമായ സിപിഎം മാവോയിസ്റ്റ് ...





