Competition - Janam TV

Competition

പമ്പയാറിലേക്കൊഴുകിയെത്തി കാണികൾ; ഹയർസെക്കൻഡറി വിഭാഗം നാടകത്തിന് ടാഗോർ തിയറ്റർ നിറഞ്ഞ് ജനം

തിരുവനന്തപുരം: ഹയർസെക്കൻഡറി വിഭാഗം നാടകം കാണാൻ ടാഗോർ തിയറ്റർ വേദിയായ പമ്പയാർ നിറഞ്ഞുകവിഞ്ഞ് കാണികൾ. രണ്ടാം ദിനം നൃത്തയിനങ്ങളിലെ മത്സരങ്ങൾ പുരോഗമിക്കുമ്പോഴും മറ്റ് വേദികളിലില്ലാത്ത തിരക്കാണ് ടാഗോർ ...

ജീവനെടുത്ത് ഇഡ്ഡലി; തീറ്റമത്സരത്തിനിടെ യുവാവ് മരിച്ചു

പാലക്കാട്: തീറ്റമത്സരത്തിനിടെ മരണം. പാലക്കാട് കഞ്ചിക്കോടാണ് സംഭവം. തീറ്റ മത്സരത്തിനിടെ തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങി കഞ്ചിക്കോട് ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. മത്സരിച്ച് ഇഡ്ഡലി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഇഡ്ഡലി പുറത്തെടുത്ത ...

റോഡിൽ യമരാജന്റെ ലോംഗ് ജമ്പ്; കുഴികൾക്ക് മുകളിലൂടെ ചാടി പ്രേതങ്ങൾ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

സമൂഹമാദ്ധ്യമങ്ങളിലൂടെ വെറുതെയൊന്ന് കണ്ണോടിച്ചാൽ നിരവധി വൈറൽ വീഡിയോകൾ നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ നമ്മെ ചിരിപ്പിക്കുന്നതും എന്നാൽ ചിന്തിപ്പിക്കുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ...