complaint - Janam TV

complaint

“നിങ്ങളുടെ ആത്മാവില്ലാത്ത എക്സിക്യൂട്ടീവുകൾ അച്ഛനെ ഉപദ്രവിക്കുന്നത് നിർത്തൂ”; മരണപ്പെട്ട അമ്മയുടെ ഫോൺ ബില്ലിനായി എയർടെല്ലിന്റെ ക്രൂരത വിവരിച്ച് യുവാവ്

ലക്നൗ: തന്റെ 86 കാരനായ പിതാവിനെ നിരന്തരം ഉപദ്രവിക്കുന്ന എയർടെൽ അധികൃതർക്കെതിരെ പൊട്ടിത്തെറിച്ച് ഉത്തർ പ്രദേശിലെ മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ നീലേഷ് മിശ്ര. സാമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് ...

കപ്പയും ചമ്മന്തിയും പിന്നെ പുഴുവും; സർക്കാർ ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴു കണ്ടെത്തിയെന്ന പരാതിയുമായി വിദ്യാർത്ഥികൾ

തിരുവനന്തപുരം: സർക്കാർ ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും പുഴുവിനെ ലഭിച്ചതായി പരാതി. തിരുവനന്തപുരത്തെ മണ്ണന്തലയിലുള്ള പോസ്റ്റ് മെട്രിക് മെൻസ് ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ ലഭിച്ചത്. മുൻപും ...

പൂവൻകോഴിയെ കൊണ്ട് തോറ്റു! ശരിക്കും ഉറങ്ങാൻ കൂടി കഴിയുന്നില്ല; പരാതിയുമായി വീട്ടമ്മ; റിപ്പോർട്ട് നൽകാൻ നഗരസഭ

പാലക്കാട്: പൂവൻകോഴിക്കെതിരെ ന​ഗരസഭയിൽ പരാതി നൽകി വീട്ടമ്മ. ഷൊർണൂർ ​നഗരസഭയിലെ പത്താം വാർഡിൽ നിന്നാണ് വിചിത്രമായ പരാതി എത്തിയത്. അയൽവാസിയുടെ പൂവൻ കോഴിയുടെ കൂവൽ തന്റെ സുഖകരമായ ...

വെടിയേറ്റ യുവതിയുടെ ഭ‍ർത്താവിനെതിരെ പീഡന പരാതി; വിവാഹവാ​ഗ്ദാനം നൽകി ലൈം​ഗികമായി ഉപയോ​ഗിച്ചെന്ന് വനിതാ ഡോക്ടർ

തിരുവനന്തപുരം; വഞ്ചിയൂരിൽ വെടിയേറ്റ യുവതിയുടെ ഭ‍ർത്താവിനെതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടർ. ആക്രമണത്തിനിരയായ ഷിനിയുടെ ഭർത്താവ് സുജീത്തിനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്ത് ...

അമ്മയുടെ വാക്കുകൾ എഡിറ്റ് ചെയ്തു; യൂട്യൂബിൽ അധിക്ഷേപകരമായ വാർത്തകൾ നൽകി; വ്യാപക സൈബറാക്രമണം; പൊലീസിൽ പരാതി നൽകി അർജുന്റെ കുടുംബം

കോഴിക്കോട്: സൈബർ ആക്രമണം നേരിടുന്നതായി അർജുൻ്റെ കുടുംബം. സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടക്കുന്നതായി കുടുംബം ആരോപിച്ചു. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകി. അർജുൻ്റെ അമ്മ ...

പോളിടെക്‌നിക് ഫലം ഉടൻ പ്രസിദ്ധീകരിക്കണം; ടെക്‌നിക്കൽ എജ്യൂക്കേഷൻ ഡയറക്ടർക്ക് പരാതി നൽകി എബിവിപി

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിടെക്‌നിക് ഫലം പ്രഖ്യാപിക്കുന്നതിലെ കാലതാമസം പരിഹരിക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപസാദ്. അവസാന വർഷ വിദ്യാർത്ഥികളുടെ റിസൾട്ട് പ്രഖ്യാപിക്കുന്നതിലെ കാലതാമസം പരിഹരിക്കണമെന്ന് ...

ബട്ടർമിൽക്കിൽ ജീവനുള്ള പുഴുക്കൾ; കമ്പനിയുടെ പേര് സഹിതം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് യുവാവ്‌; പരാതിക്ക് പിന്നാലെ മാപ്പ് പറഞ്ഞ് കമ്പനി

ലക്‌നൗ: ഓൺലൈനിലൂടെ ഓർഡർ ചെയ്ത് വാങ്ങിയ ബട്ടർമിൽക്കിൽ കണ്ടത് ജീവനുളള പുഴുക്കളെ. പ്രശസ്ത കമ്പനിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നും വാങ്ങിയ ബട്ടർ മിൽക്കിൽ പുഴുക്കളെന്ന് പരാതി. ഗജേന്ദർ ...

വേങ്ങരയിലെ ഗാർഹിക പീഡനക്കേസ്: അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് തേടി ഹൈക്കോടതി

മലപ്പുറം: വേങ്ങരയിൽ നവവധുവിന് നേരെയുണ്ടായ ഗാർഹിക പീഡനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി നവവധു നൽകിയ ഹർജിയിലാണ് കോടതി നടപടി. വിവാഹം ...

ലിവിങ് ടുഗതർ പങ്കാളിക്കെതിരെ ​ഗാർഹിക പീഡന പരാതി; ‘ഭർത്താവ്’ അല്ലാത്തതിനാൽ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ലിവിങ് ടുഗതർ പങ്കാളി ഭർത്താവല്ലെന്നും ബന്ധത്തെ വിവാഹമായി കണക്കാക്കാൻ ആവില്ലെന്നും ഹൈക്കോടതി. ഭാര്യ-ഭർത്താവ് ബന്ധം നില നിൽക്കണമെങ്കിൽ നിയമപരമായി വിവാഹം കഴിക്കണമെന്നും കോടതി പറഞ്ഞു. എറണാകുളം ...

മൈസൂരു നഗര വികസനവകുപ്പ് അഴിമതി; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ 9 പേർക്കെതിരെ പരാതി

മൈസൂരു: മൈസൂരു നഗരവികസന വകുപ്പ് അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ 9 പേർക്കെതിരെ പരാതി. മൈസൂരു നഗരവികസന വകുപ്പിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിന് വ്യാജരേഖ ചമച്ചെന്നാണ് ...

പണിയില്ല, പക്ഷെ കൃത്യമായി ശമ്പളം കിട്ടും; 20 വർഷമായി ജോലി ചെയ്യിക്കുന്നില്ലെന്ന് യുവതിയുടെ പരാതി; കമ്പനിക്കെതിരെ കേസ്

പാരീസ്: പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാനില്ല. എന്നാൽ എല്ലാ മാസവും കൃത്യമായി മുഴുവൻ ശമ്പളവും ലഭിക്കുന്നു. ഇതിൽപ്പരം എന്തുവേണമെന്നായിരിക്കും നമ്മളിൽ പലരുടെയും ചിന്ത. സ്വപ്നതുല്യമായ ജീവിതമെന്ന് നമ്മൾ കരുതുമെങ്കിലും ...

റഫറി കണ്ണടച്ചു, വിവാദ ഗോളിൽ പരാതി നൽകി എഐഎഫ്എഫ്

ലോകകപ്പ് യോഗ്യത മത്സരത്തിലെ റഫറിയിംഗ് പിഴവിനെതിരെ ഫിഫയ്ക്കും എഎഫ്സിക്കും പരാതി നൽകി അഖിലേന്ത്യാ ഫുട്‌ബോൾ അസോസിയേഷൻ. എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയാണ് പരാതി നൽകിയ കാര്യം അറിയിച്ചത്. ...

ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്തു; കാമുകനെ കിട്ടിയപ്പോൾ വഞ്ചിച്ചു; ഭാര്യ കൊണ്ടുപോയ പണവും സ്വർണം തിരികെ വേണമെന്ന് യുവാവിന്റെ പരാതി

തൃശൂർ: ഭാര്യ തന്നെ വഞ്ചിച്ച് പണവും സ്വർണാഭരണങ്ങളുമായി കടന്ന് കളഞ്ഞെന്ന പരാതിയുമായി ഭർത്താവ്. ആൺസുഹൃത്തുമായി ചേർന്ന് ഭാര്യ നാല് ലക്ഷം രൂപയും 35 പവനുമാണ് തട്ടിയെടുത്തത്. എന്നാൽ ...

ബിജെപി കൗൺസിലറുടെ വീടിനുനേരെ ആക്രമണം; നടപടി ആവശ്യപ്പെട്ട് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ ബിജെപി കൗൺസിലർ കരമന അജിത്തിന്റെ വീടിനു നേരെ ആക്രമണം. സംഭവത്തിൽ അജിത് കരമന പൊലീസിൽ പരാതി നൽകി. നെടുങ്കണ്ടം വാർഡ് കൗൺസിലറാണ് കരമന ...

വ്യക്തിഹത്യ നടത്തുന്ന ദല്ലാൾ നന്ദകുമാറിനെതിരെ നടപടിയെടുക്കണം, ഡിജിപിക്ക് പരാതി നൽകി ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: തനിക്കെതിരെ വ്യാജ ആരോപണം നടത്തുന്ന ദല്ലാൾ നന്ദകുമാറിനെതിരെ പരാതി നൽകിയെന്ന് ശോഭാ സുരേന്ദ്രൻ. ഡിജിപിക്കാണ് തെളിവുകൾ സഹിതം പരാതി നൽകിയിരിക്കുന്നത്. കേരളത്തിൽ സ്ത്രീകൾക്ക് നേരെ സൈബർ ...

ഹൈക്കോടതിയെ വകവയ്‌ക്കാതെ പൊലീസ്; വടക്കുംനാഥ ക്ഷേത്ര പ്രദക്ഷിണ വഴിയിൽ പാദരക്ഷകൾ ധരിച്ച് ഉദ്യോഗസ്ഥർ; പരാതി

തൃശൂർ: വടക്കുംനാഥ ക്ഷേത്ര പ്രദക്ഷിണ വഴിയിൽ പാദരക്ഷകൾ ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ കയറിയതായി പരാതി. പൂര സമയത്ത് ക്ഷേത്രത്തിനുള്ളിൽ പാദരക്ഷകൾ ധരിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കേയാണ് ...

ഒരു നാരങ്ങാവെള്ളത്തിന് 48 രൂപ ; കൊള്ളവില വാങ്ങിയത് ഡപ്യൂട്ടി തഹസിൽദാരിൽ നിന്ന് ; പരാതി നൽകി

കൊട്ടാരക്കര ; ഒരു നാരങ്ങാവെള്ളത്തിന് 48 രൂപ. ഡപ്യൂട്ടി തഹസിൽദാരിൽ നിന്നാണ് ടൗണിലെ ബേക്കറി ജീവനക്കാർ കൊള്ളവില വാങ്ങിയത് . ജില്ലാ സപ്ലൈ ഓഫിസർക്ക് ബിൽ സഹിതം ...

വംശീയാധിക്ഷേപം; സത്യഭാമ ജൂനിയറിനെതിരെ പരാതി നൽകി ആർ.എൽ.വി രാമകൃഷ്ണൻ

തിരുവനന്തപുരം: വംശീയാധിക്ഷേപത്തിൽ കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ പൊലീസിൽ പരാതി നൽകി ആർ.എൽ.വി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎസ്പിക്ക് ആണ് പരാതി നൽകിയത്. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചു, പരാമർശത്തിൽ തനിക്ക് ...

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പഞ്ചായത്ത് കെട്ടിടത്തിൽ; എസ്.സി,എസ്.ടി വിഭാ​ഗങ്ങൾക്കുള്ള കെട്ടിടം കൈവശപ്പെടുത്തിയത് ബിനാമി പേരിൽ

തിരുവനന്തപുരം: എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൻ്റെ പ്രവർത്തനം വിതുര ഗ്രാമപഞ്ചായത്തിൻ്റെ കൈവശമുള്ള കെട്ടിടത്തിൽ. ബിനാമി പേരിൽ ലേലംകൊണ്ട കെട്ടിടമാണ് പാർട്ടി ഓഫീസാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. പഞ്ചായത്തിൻ്റെ ...

ശക്തി പരാമർശം; രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി

ന്യൂഡൽഹി: 'ശക്തി' പരാമർശത്തിൽ രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഡൽഹിയിലെ കമ്മീഷൻ ആസ്ഥാനത്തെത്തി വയനാട് എം.പിയായ രാഹുലിനെതിരെ പരാതി ...

സിംപതി കിട്ടാൻ വീൽചെയറിൽ ഇരുന്നു; വീഡിയോയുടെ പേരിൽ വാക്കുതർക്കവും മർദ്ദനവുമായി; ബിനു അടിമാലിക്കെതിരെ ഫോട്ടോഗ്രാഫർ

നടൻ ബിനു അടിമാലി ഉപദ്രവിച്ചെന്ന ഗുരുതര ആരോപണവുമായി താരത്തിന്റെ സോഷ്യൽ മീഡിയ മാനേജറും ഫോട്ടോഗ്രാഫറുമായ ജിനേഷ്. ബിനുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നാരോപിച്ചായിരുന്നു തന്നെ മർദ്ദിച്ചതെന്നും ...

സർവകലാശാല കലോത്സവങ്ങൾ എസ്‍എഫ്ഐ കലാപ വേദികളാക്കുന്നു; കേരള സർവകലാശാല ചാൻസിലർക്കും വൈസ് ചാൻസിലർക്കും പരാതി നൽകി എബിവിപി

തിരുവനന്തപുരം: സർവകലാശാല കലോത്സവങ്ങൾക്കിടെ എസ്‍എഫ്ഐ പ്രവർത്തകർ നടത്തിയ അതിക്രമങ്ങൾക്കെതിരെ കേരള സർവകലാശാല ചാൻസിലർക്കും വൈസ് ചാസിലർക്കും പരാതി നൽകി എബിവിപി. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ...

ഭാര്യ കാൻസറിനോട് മല്ലടിക്കുന്നു; ചികിത്സയ്‌ക്കായി സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ചോദിച്ചു; പറ്റില്ലെന്ന നിലപാടിൽ സർക്കാർ

കൊല്ലം: സഹകരണ ബാങ്കിലെ നിക്ഷേപത്തുക തിരികെ ചോദിച്ച ആളോടും മുഖം തിരിച്ച് സർക്കാർ. നവകേരള സദസിലാണ് കാൻസർ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കായി സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം ...

വീടൊഴിയുന്നതുമായി ബന്ധപ്പെട്ട തർക്കം; ഗർഭിണിയ്‌ക്കും ഭർ്ത്തൃപിതാവിനും നേരെ മർദ്ദനം

ഇടുക്കി: വീട് ഒഴിഞ്ഞു കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഗർഭിണിയ്ക്കും ഭർത്തൃപിതാവിനും മർദ്ദനമേറ്റതായി പരാതി. പടിഞ്ഞാറെ കോടിക്കുളം കരയാമ്പുറത്ത് ശിവദാസനും മരുമകൾ എം വിനീതയ്ക്കുമാണ് മർദ്ദനമേറ്റത്. ഇരുവരും സ്വകാര്യ ...

Page 2 of 7 1 2 3 7