complaint - Janam TV

complaint

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

പത്തനംതിട്ട: പതിമൂന്നുകാരിയുടെ വ്യാജ ലൈംഗിക പീഡനപരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാക്കളെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ കൂടല്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി. എസ്ഐ ജയ്‌മോനെ സ്ഥലംമാറ്റിയപ്പോള്‍, ...

മഞ്ചേശ്വരത്ത് പ്രവാസി വോട്ടുകളില്‍ കൃത്രിമത്തിന് നീക്കം; യുഡിഎഫിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി

കാസറഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് ആസൂത്രണം ചെയ്യുന്നതായി ബിജെപി. വിദേശത്തുള്ള പ്രവാസികളുടെയും മണ്ഡലത്തിന് പുറത്തുള്ളവരുടെയും വോട്ടുകള്‍ ...

ആനയറ മുല്ലൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി വിഷ്ണു പോറ്റി ആത്മഹത്യ ചെയ്ത സംഭവം; മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പോലീസ് മേധാവിക്ക് പരാതി നല്‍കി ഭാര്യ

തിരുവനന്തപുരം: കടകംപള്ളി ആനയറ മുല്ലൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി വിഷ്ണു പോറ്റി മരിച്ച സംഭവത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പോലീസില്‍ പരാതി നല്‍കി വിഷ്ണുവിന്റെ ഭാര്യ. സംസ്ഥാന പോലീസ് ...

ഭാര്യയ്‌ക്കെതിരെ ലൈംഗിക പീഡനവും വഞ്ചനയും: ബെംഗളൂരുവില്‍ 37-കാരന്റെ പരാതിയില്‍ എഫ്ഐആര്‍; മദ്യപാന പാര്‍ട്ടികളും വിവാഹേതര ബന്ധവും ആരോപണങ്ങളില്‍

ബെംഗളൂരു: ദാമ്പത്യ ജീവിതത്തില്‍ ഭാര്യയില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിട്ട അതിക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങള്‍ വിവരിച്ച് 37-കാരനായ യുവാവ് പോലീസിനെ സമീപിച്ചു. നാഗരഭാവി സ്വദേശിയായ യുവാവാണ് ഭാര്യ ...

ലൈം​ഗിക ചൂഷണവും ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കലും; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി യുവതി, അറസ്റ്റ് ഉടൻ?

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി. ലൈം​ഗിക ചൂഷണത്തിനെതിരെയാണ് യുവതി പരാതി നൽകിയത്. ബന്ധുക്കൾക്കൊപ്പം സെക്രട്ടറിയേറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. ...

സൈനികർക്കെതിരെ അധിക്ഷേപ പരാമർശം; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി ബിജെപി 

ഹൈദരാബാദ്: സൈനികർക്ക് നേരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ പരാതി നൽകി ബിജെപി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് പരാതി നൽകിയത്. ഉപതെരഞ്ഞെടുപ്പ് ...

മുൻ മാനേജറെ മർദ്ദിച്ച കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉണ്ണി മുകുന്ദന് സമ്മൻസ് അയച്ച് കോടതി

എറണാകുളം: നടൻ ഉണ്ണി മുകുന്ദനെതിരെ മുൻ മാനേജർ വിപിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ച് കോടതി. കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസ് ...

“ഒന്നും അറിയാത്ത സുഹൃത്തുക്കളെ പോലും പ്രശ്നത്തിലേക്ക് വലിച്ചിഴച്ചു,രൂക്ഷമായ സൈബർ ആക്രമണമാണ് നടന്നത്”; രാഹുൽ ഈശ്വർ ഉൾപ്പെടെ 3 പേർക്കെതിരെ പരാതി നൽകി റിനി ആർ ജോർജ്

തിരുവനന്തപുരം: കോൺ​ഗ്രസ് എംഎൽഎ രാ​ഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെ തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ മുഖ്യമന്ത്രിക്ക് പരാതിയുമായി നടി റിനി ആൻ ജോർജ്. രാഹുൽ ഈശ്വർ, ...

സ്ത്രീകളോട് മോശമായി പെരുമാറി, കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രനെതിരെ പരാതി. മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി ഉയരുന്നത്. പോത്തൻകോട് സ്വദേശിയായ മുനീറാണ് ഡിജിപിക്ക് പരാതി നൽകിയത്. സ്വപ്ന സുരേഷിന്റെ ...

സംസ്ഥാന വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം. സംസ്ഥാന വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നുവെന്ന് ...

ASI ഓടിച്ച കാറിടിച്ച് ദമ്പതികൾക്ക് പരിക്ക്, ഉദ്യോഗസ്ഥൻ മദ്യപിച്ച് വാഹനം ഓടിച്ചതായി പരാതി

തിരുവനന്തപുരം: ASI ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്ക്. നെടുമങ്ങാട് ചുള്ളിമാനൂർ ജംഗ്ഷനിൽ രാത്രി 7.30 നാണ് സംഭവം. വലിയമല സ്റ്റേഷനിലെ എഎസ്ഐ വിനോദ് ഓടിച്ച ...

ഷാർജയിലെ അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്ത് പോലീസ്

കൊല്ലം: ഷാർജയിൽ മലയാളി യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റമടക്കം ചുമത്തിയാണ് ചവറ പോലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീധന നിരോധന നിയമം, ...

തലസ്ഥാനത്ത് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: ശ്രീകാര്യത്ത് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അഭിനയയെയാണ് കാണാതായത്. ശ്രീകാര്യം ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. ആൺ സുഹൃത്തിനൊപ്പം പോയെന്നാണ് സൂചന. ശ്രീകാര്യം പൊലീസ് ...

വിവാഹത്തിന് ശേഷം മതം മാറ്റി; നിർബന്ധിച്ച് മാംസം കഴിപ്പിച്ചു; നേരിട്ടത് ക്രൂര പീഡനം; ഭർത്താവിനെതിരെ പരാതിയുമായി യുവതി

ഇൻഡോർ: ഭർത്താവ് വിവാഹശേഷം നിർബന്ധിച്ച് മതം മാറ്റിയതായും ബീഫ് കഴിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് യുവതി. ബിഹാറിലെ ബെഗുസാരായി സ്വദേശിയായ ഭർത്താവിനെതിരെയാണ് സ്ത്രീ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ആരതി ...

കാലുപിടിച്ച് കരഞ്ഞിട്ടും തൃണമൂൽ നേതാവ് വെറുതെ വിട്ടില്ല, കാമുകനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി; കൂട്ടബലാത്സംഗത്തിനിരയായ വിദ്യാർത്ഥിനിയുടെ മൊഴി

കൊൽക്കത്ത: കൊൽക്കത്ത ലോ കോളേജിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയായ നിയമവിദ്യാർത്ഥിനിയുടെ പരാതിയിലെ വിശദാംശങ്ങൾ പുറത്ത്. മുഖ്യപ്രതിയായ മുൻ വിദ്യാർത്ഥിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മോണോജിത് മിശ്രയുടെ കാലുപിടിച്ച് കരഞ്ഞിട്ടും ...

കോളേജ് കെട്ടിടത്തിനായുള്ള സ്ഥലം കൈവശപ്പെടുത്തി പള്ളി പണിതു; പരാതിയുമായി പ്രിൻസിപ്പൽ, വഖഫ് ഭൂമിയെന്ന് ഇമാം

ഭോപ്പാൽ: കോളേജിനോട്‌ ചേർന്ന് നിർമ്മിച്ച മുസ്ലിം പള്ളിയിലിനെ ഉച്ചഭാഷിണികൾ വിദ്യാർത്ഥികളുടെ പഠനത്തിന് തടസം സൃഷ്ടിക്കുന്നതായി പ്രിൻസിപ്പൽ. ഭോപ്പാലിലെ ഹമീദിയ കോളേജ് പ്രിൻസിപ്പലാണ് സർക്കാരിന് പരാതി നൽകിയത്. വിഷയത്തിൽ ...

ഭാര്യയുടെ സോപ്പ് തേച്ച് കുളിച്ചു; ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ; ഗാർഹിക പീഡനത്തിന് കേസെടുത്ത് പൊലീസ്

ലഖ്‌നൗ: ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ഭാര്യ നൽകിയ പരാതിയിലാണ് ഭർത്താവിനെതിരെ ഗാർഹികപീഡനത്തിന് കേസെടുത്തിരിക്കുന്നത്. അലിഗഡിലാണ് സംഭവം. 39 കാരനായ പ്രവീൺ കുമാറിനെതിരെയാണ് ...

തിരുവനന്തപുരത്ത് സ്ത്രീയെ കൊന്ന് കുഴിച്ചുമൂടി? അയൽവാസിയെ ചോദ്യം ചെയ്ത് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര പനച്ചമ്മൂട്ടിൽ കാണാതായ 48 വയസുകാരിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. പനച്ചമൂട് സ്വദേശി പ്രീയംവദയെയാണ് രണ്ട് ദിവസമായി കാണാതായത്. പ്രീയംവദ ഒറ്റയ്ക്കായിരുന്നു താമസം. നാട്ടുകാർ ...

ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയുമറിയില്ല; കുളിപ്പിക്കാൻ കൊണ്ടുപോയ പൂച്ചയെ കൊന്നുകളഞ്ഞു; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ

കൊച്ചി: എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ പരാതിയുമായി സംവിധായകൻ നാദിർഷായുടെ ഫേസ്ബുക്ക് പോസ്റ്റ്. കുളിപ്പിക്കാൻ കൊണ്ടുപോയ തന്റെ ആരോഗ്യവാനായ പൂച്ചയെ ആശുപത്രിയിലുള്ളവർ കൊന്നുകളഞ്ഞുവെന്ന് നാദിർഷ ആരോപിക്കുന്നു. എറണാകുളം മാമംഗലത്തെ ...

നിഖാബ് ധരിച്ചില്ല; യുവതിയുടെയും മക്കളുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച് അധിക്ഷേപം; സമസ്ത എ പി വിഭാ​ഗത്തിനെതിരെ പരാതിയുമായി കുടുംബം

കോഴിക്കോട്: നിഖാബ് ധരിക്കാത്തതിന്റെ പേരിൽ യുവതിക്കും കുടുംബത്തിനും നേരെ സൈബറാക്രമണം. കക്കൂർ സ്വദേശിനിയായ യുവതിയുടെയും മക്കളുടെയും ചിത്രങ്ങൾ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ പ്രചരിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി.  സംഭവത്തിൽ ...

പരിശീലകൻ വംശീയമായി അധിക്ഷേപിച്ചു; പരാതി നൽകി സിംബാബ്‌വെ ക്രിക്കറ്റ് താരം സിക്കന്ദർ റാസ

തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് പരിശീലകനെതിരെ പരാതി നൽകി സിംബാബ്‌വെ ക്രിക്കറ്റ് താരം സിക്കന്ദർ റാസ. ജൂൺ ഒന്നിന് നടന്ന വിഗ്നെ കപ്പ് മത്സരത്തിനിടെയാണ് സംഭവം. ഹരാരെ ...

11 പേരുടെ ജീവൻ പൊലിഞ്ഞതിന്റെ ഉത്തരവാദി, വിരാട് കൊഹ്ലിക്കെതിരെ കേസെടുക്കണം; പരാതി

11 പേരുടെ ജീവൻ പൊലിഞ്ഞ ബെം​ഗളൂരു ദുരന്തത്തിൽ ഇന്ത്യൻ താരം വിരാട് കൊഹ്ലിക്കെതിരെ പരാതി. കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ സോഷ്യൽ ആക്ടിവിസ്റ്റ് എച്ച് എം വെങ്കിടേഷാണ് ...

സ്ഥാപനത്തിന്റെ പേയ്മെന്റ് സ്കാനറിന് പകരം സ്വന്തം നമ്പറുകൾ ഉപയോ​ഗിച്ച് പണം തട്ടി; മുൻ ജീവനക്കാർക്കെതിരെ​ ​ഗുരുതര ആരോപണവുമായി ​ദിയ കൃഷ്ണ

തന്റെ ബിസിനസ് സ്ഥാപനത്തിലെ മുൻ ജീവനക്കാർ തന്നെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയുമായി പ്രമുഖ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. ദിയയുടെ 'ഒബൈഓസി' എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ...

“മാപ്പ് പറഞ്ഞില്ലെങ്കിൽ സിനിമയുടെ പ്രദർശനം തടയും”; കന്നഡവിരുദ്ധ പരാമർശത്തിൽ കമൽ ഹാസനെതിരെ പരാതി നൽകി കർണാടക രക്ഷിണ വേദികൈ

ബെം​ഗളൂരു: കന്നഡവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ നടൻ കമൽഹാസനെതിരെ പരാതി നൽകി കർണാടക രക്ഷിണ വേദികൈ. കമൽഹാസന്റെ വിദ്വോഷ പരാമർശം കന്നഡ ഭാഷയെയും കന്നഡക്കാരുടെ വികാരങ്ങളെയും വ്രണപ്പെടുത്തിയെന്ന് ...

Page 1 of 9 129