complaints - Janam TV

complaints

തദ്ദേശ വാർഡ് വിഭജനം; പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം; വിശദവിവരം അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ ദീർഘിപ്പിച്ചു. അന്നേ ദിവസം വൈകുന്നേരം 5ന് ...

വിവരങ്ങളിൽ കൃത്യതയില്ല, പക്ഷപാതിത്വം; വിക്കിപീഡിയയ്‌ക്ക് നോട്ടീസ് അയച്ച് കേന്ദ്രം

ന്യൂഡൽഹി: പ്ലാറ്റ്‌ഫോമിലെ പക്ഷപാതപരവും കൃത്യതയില്ലാത്തതുമായ വിവരങ്ങളെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് വിക്കിപീഡിയയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രം. ഒരു ഇടനിലക്കാരൻ എന്നതിലുപരി ഒരു പ്രസാധകനായി എന്തുകൊണ്ട് വിക്കി ...

കിട്ടുന്നത് സെക്കൻഡ്-ഹാൻഡ്; അമിത ചാർജിംഗ്, നിർമ്മാണ തകരാർ; ഒല ഇ-സ്‌കൂട്ടറിനെതിരെ ഒരു വർഷത്തിൽ 10,644 പരാതികൾ; നോട്ടീസയച്ച് കേന്ദ്രം

ന്യൂഡൽഹി: 'ഒല ഇലക്ട്രിക്കി'ൻ്റെ സേവനങ്ങളുമായി ബന്ധപ്പെട്ട ഉപഭോക്തൃ പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ വിഷയത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. ഒരു വർഷത്തിനുള്ളിൽ തന്നെ ആയിരക്കണക്കിന് പരാതികൾ ലഭിച്ചതിനെ തുടർന്ന് ...

എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണം! അമ്മയ്‌ക്ക് വീഴ്ച സംഭവിച്ചു; ആരോപണ വിധേയർ മാറിനിൽക്കണം; പവർ ​ഗ്രൂപ്പ് ഇല്ലെന്ന് പറയില്ല; പൃഥ്വിരാജ്

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിലും നിലവിൽ താരങ്ങൾക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിലും നിലപാട് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. ആരോപണങ്ങളും അന്വേഷണങ്ങളും സിനിമ മേഖലയെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ...

സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസേഴ്‌സിനെതിരെ 2,767 പരാതികൾ; മാർഗ്ഗ നിർദേശ ലംഘനത്തിൽ ഇൻസ്റ്റഗ്രാം ഒന്നാമത്

മുംബൈ : സമൂഹമാദ്ധ്യമങ്ങളിലെ ഇൻഫ്‌ളുവൻസർമാർക്കെതിരെ 2,767 പരാതികൾ ഉയർന്നുവന്നിട്ടുണ്ടെന്ന് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (എഎസ്‌സിഐ). ഇൻഫ്‌ളുവൻസർ വിഭാഗത്തിൽപ്പെടുന്നവർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ വിശദമാക്കി എൻഡോസ്മെന്റ് നോ ...

മൂക്ക് മുട്ടെ കഴിച്ച ശേഷം ഭക്ഷണം പഴയതാണെന്ന് പറയും; പരാതി കൊടുക്കാതിരിക്കാൻ പണം ചോദിക്കും; മലപ്പുറത്ത് ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടുന്ന സംഘം സജീവം

മലപ്പുറം : ഹോട്ടലിൽ നിന്ന് മൂക്ക് മുട്ടെ ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം മലപ്പുറത്ത്. മലപ്പുറം വേങ്ങേരിയിലാണ് സംഭവം. ഹോട്ടലിൽ നിന്ന് ...