വയനാട്ടിലെ ഉരുൾപൊട്ടൽ; അനുശോചനം രേഖപ്പെടുത്തി ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്
ബെയ്‌ജിങ്: 350 ലധികം പേരുടെ ജീവൻ കവർന്ന വയനാട്ടിലെ ഉരുൾപൊട്ടലിൽ അനുശോചനം രേഖപ്പെടുത്തി ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രധാനമന്ത്രി അനുശോചന ...