CONDUCTOR - Janam TV

CONDUCTOR

യാത്രക്കാരിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; K-SWIFT കണ്ടക്ടറുടെ മൂക്കിന്റെ പാലം തകർത്ത് യാത്രക്കാരൻ

തിരുവനന്തപുരം: കെ-സ്വിഫ്റ്റ് കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ച് യാത്രക്കാരൻ. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ ശ്രീജിത്തിനാണ് മർദ്ദനമേറ്റത്. പൂന്തുറ സ്വദേശി സിജോയാണ് ആക്രമണം നടത്തിയത്. ഇടിവള ഉപയോഗിച്ച് ഇടിക്കുകയായിരുന്നു. ശ്രീജിത്തിന്റെ ...

KSRTC ബസിൽ വനിതാ കണ്ടക്ടർക്ക് നേരെ അതിക്രമം; പ്രതിയെ ഓടിച്ചിട്ട് പിടികൂടി യാത്രക്കാർ

പത്തനംതിട്ട: KSRTC ബസിൽ വനിതാ കണ്ടക്ടർക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇലന്തൂർ പൂക്കോട് സ്വദേശി കോശിയാണ് പിടിയിലായത്. പത്തനംതിട്ടയിൽ നിന്നും ...

പോക്സോ കേസിൽ ബസ് കണ്ടക്ടർ പിടിയിൽ; ഷിഹാബ് വലയിലാക്കുന്നത് പത്താം ക്ലാസുകാരായ പെൺകുട്ടികളെ

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡനത്തിനിരയാക്കിയ സ്വകാര്യ ബസിലെ കണ്ടക്ടറെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. നാഗലശ്ശേരി വാവന്നൂർ സ്വദേശി പുന്നത്ത് വീട്ടിൽ ഷിഹാബിനെ (24) ആണ് ...

മദ്യലഹരിയിൽ‌ ഫിറ്റായി കണ്ടക്ടർ ജോലിക്കെത്തി; യാത്രക്കാരെ ശല്യം ചെയ്തു, വഴിലിയിറക്കിവിട്ട് ഡ്രൈവർ

തൃശൂർ: മദ്യലഹരിയിൽ ജോലിക്കെത്തിയ കണ്ടക്ടറെ കൊണ്ട് പൊറുതിമുട്ടി ഡ്രൈവറും യാത്രക്കാരും. ഒടുവിൽ ഡ്രൈവർ, ഇയാളെ പാതിവഴിയിൽ ഇറക്കിവിട്ടു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ബസിലാണ് സംഭവം. മദ്യപിച്ചാണ് ജോലിക്കെത്തിയതെന്ന് ...

യൂണിഫോം കണ്ടാൽ എഴുന്നേൽപ്പിക്കാൻ മുതിരുന്ന കണ്ടക്ടർമാരെ,യാത്രക്കാരെ; സൂക്ഷിക്കുക; ഇടുക്കിയിൽ സംഭവിച്ചത്..

ഇടുക്കി: സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ നിർബന്ധപൂർവ്വം എഴുന്നേൽപ്പിച്ച കണ്ടക്ടർക്ക് പോലീസിന്റെ വക താക്കീത്. ഇടുക്കി തൊടുപുഴ-മൂലമറ്റം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർക്കെതിരെയാണ് പോലീസ് നടപടി. ...

നാല് വയസുകാരൻ ബസിൽ ഛർദ്ദിച്ചു; പിതാവിന് നേരെ കെഎസ്ആർടിസി കണ്ടക്ടറുടെ അസഭ്യവർഷം; പരിഭ്രാന്തിയിലായി കുട്ടി

കൽപ്പറ്റ: നാല് വയസുകാരനായ കുഞ്ഞ് ഛർദ്ദിച്ചതിനെ തുടർന്ന് പിതാവിന് കെഎസ്ആർടിസി കണ്ടക്ടറുടെ അസഭ്യവർഷം. സുൽത്താൻ ബത്തേരിയിൽ നിന്ന് കൊടുവള്ളിയിലേക്ക് വരുകയായിരുന്ന ബസിലാണ് സംഭവം. പടനിലം സ്വദേശിയായ യുവാവ് ...

ഡ്യൂട്ടിക്കിടെ സെൽഫി വീഡിയോ; ഡ്രൈവർ സീറ്റിൽ കയറിയിരിപ്പ്; വനിതാ കണ്ടക്ടർക്ക് സസ്‌പെൻഷൻ – suspends lady conductor for shooting videos onboard 

മുംബൈ: ഡ്യൂട്ടിക്കിടെ സെൽഫി വീഡിയോ ഷൂട്ട് ചെയ്യുകയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെതാണ് നടപടി. ...

”തൊഴിലുറപ്പിന് പോകുന്നവർ കണ്ടവന്റെ കൂടെ ഉറങ്ങാൻ പോകുകയാണ്”; യാത്രക്കാർക്ക് നേരെ അസഭ്യവർഷം നടത്തി കെഎസ്ആർടിസി വനിതാ കണ്ടക്ടർ; വീഡിയോ

തിരുവനന്തപുരം : യാത്രക്കാർക്ക് നേരെ അസഭ്യവർഷം നടത്തി കെഎസ്ആർടിസി വനിതാ കണ്ടക്ടർ. യാത്രക്കാരോട് ബസിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഇവർ അസഭ്യം പറഞ്ഞത്. വയോധികരും അമ്മമാരും കുഞ്ഞുങ്ങളും ...