യാത്രക്കാരിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; K-SWIFT കണ്ടക്ടറുടെ മൂക്കിന്റെ പാലം തകർത്ത് യാത്രക്കാരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യാത്രക്കാരിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; K-SWIFT കണ്ടക്ടറുടെ മൂക്കിന്റെ പാലം തകർത്ത് യാത്രക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 04:41 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെ-സ്വിഫ്റ്റ് കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ച് യാത്രക്കാരൻ. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ ശ്രീജിത്തിനാണ് മർദ്ദനമേറ്റത്. പൂന്തുറ സ്വദേശി സിജോയാണ് ആക്രമണം നടത്തിയത്. ഇടിവള ഉപയോഗിച്ച് ഇടിക്കുകയായിരുന്നു. ശ്രീജിത്തിന്റെ നെറ്റിയിലും ചെവിയിലും മൂക്കിനും ഗുരുതരമായി പരിക്കേറ്റു. സിജോയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രി ഏഴര മണിക്ക് തിരുവനന്തപുരം പൂന്തുറ ഡിപ്പോയിലായിരുന്നു സംഭവം. കണ്ടക്ടറുടെ പുറകിൽ നിന്ന സിജോ ചീത്ത വിളിക്കുകയും ശ്രീജിത്ത് തിരിഞ്ഞ സമയത്ത് ഇടിവള ഉപയോഗിച്ച് മൂക്കിൽ മർദ്ദിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂക്കിന്റെ പാലം പൊട്ടി. ശ്രീജിത്തിന്റെ തലയ്‌ക്കും ഇടി വള കൊണ്ട് ഇടിച്ചു. ശ്രീജിത്തിന്റെ തലയിൽ നാലു തുന്നലുകളുണ്ട്. ചെവിക്കും ഗുരുതരമായി പരിക്കേറ്റു.

കഴിഞ്ഞ 14-ാം തീയതി രാത്രി സിജോ യാത്രക്കാരിയോട് മോശമായി പെരുമാറിയിരുന്നു. ഇത് ശ്രീജിത്ത് ചോദ്യം ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ ഇന്നലെ ബസിൽ യാത്രക്കാരാരും ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം ശ്രീജിത്തിനെ മർദ്ദിക്കുകയായിരുന്നു. കണ്ടക്ടറുടെ പരാതിയിൽ പൂന്തുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സിജോയെ അറസ്റ്റ് ചെയ്തു. ട്രിപ്പ് മുടങ്ങിയതിന്റെ പേരിലും സിജോയ്‌ക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കുപറ്റിയ ശ്രീജിത്ത് നിലവിൽ ചികിത്സയിലാണ്.

Tags: AttackK-SWIFTCONDUCTOR
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies