CONFIRMED - Janam TV
Saturday, July 12 2025

CONFIRMED

അഹമ്മ​ദാബാദ് വിമാനാപകടം; ദാരുണമായി മരണപ്പെട്ടതിൽ ​ഗുജറാത്തി സംവിധായകനും, മൃതദേഹം തിരിച്ചറി‌ഞ്ഞു

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ വിമാനാപകടത്തിൽ ​ഗുജറാത്തി സംവിധായകൻ മഹേഷ് ജിറാവാല മരണപ്പെട്ടതായി ഔദ്യോ​ഗിക സ്ഥിരീകരണം. ഡിഎൻഎ പരിശോധനയിലാണ് മഹേഷ് ജിറാവാലയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. വിമാനത്തിലെ യാത്രക്കാരനല്ലാത്ത മഹേഷ് ...

പടിയൂർ ഇരട്ടക്കൊലപാതകക്കേസ് പ്രതിയുടെ മരണം; കേദർനാഥിൽ മരിച്ചത് പ്രേംകുമാർ തന്നെ, മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് ബന്ധുക്കൾ

തൃശൂർ: പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മരിച്ചത് പ്രേം കുമാർ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം പരിശോധിച്ച ശേഷം ഡിഎൻഎ ടെസ്റ്റിന് ...

സർ രവീന്ദ്ര ജഡേജ വിരമിക്കൽ പ്രഖ്യാപിച്ചേക്കും; സി​ഗ്നൽ നൽകി സൂപ്പർ താരം

ഇന്ത്യൻ ബാറ്റിഗ് ഓൾറൗണ്ടർ ചാമ്പ്യൻസ് ട്രോഫി ഫൈനലോടെ ഏകദിനം മതിയാക്കിയേക്കുമെന്ന് സൂചന. രവീന്ദ്ര ജഡേജയാണ് വിരമിക്കൽ പ്രഖ്യാപിക്കാൻ പോകുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. അതിനൊരു കാരണവും അവർ നിരത്തുന്നുണ്ട്. ...

​”ഗേറ്റ്” അടച്ച ഇം​ഗ്ലണ്ടിനെ കരകയറ്റാൻ തോമസ് ടുഷേൽ; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ത്രി ലയൺസ്

മുൻ പിഎസ്ജി പരിശീലകനായ തോമസ് ടുഷേലിനെ ദേശീയ ഫുട്ബോൾ ടീമിന്റെ മാനേജരാക്കി ഇം​ഗ്ലണ്ട്. രണ്ടുവർഷത്തിനിടെ പിഎസ്ജിക്കൊപ്പം ആറു കിരീടങ്ങൾ നേടിയ ജർമൻകാരനായ പരിശീലകൻ ജനുവരിയിലാകും ചുമതലയേൽക്കുക. നിലവിൽ ...

വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ; പാഡഴിക്കുന്നത് ഇന്ത്യക്കാരുടെ വാറുണ്ണി

15 വർഷത്തെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ട് ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ ഡേവിഡ് വാർണർ. സെൻ്റ വിൻസൻ്റിൽ ബം​ഗ്ലാദേശ് അഫ്​ഗാനെതിരെ പരാജയപ്പെട്ടതോടെ ഓസ്ട്രേലിയ ടി20 ലോകകപ്പിൽ ...

ഐപിഎൽ ഫൈനലിന് തീയതിയായി, വേദിയും; നോക്കൗട്ട് സ്റ്റേഡിയങ്ങളും നിശ്ചയിച്ചു; ആവേശം കൊടുമുടിയിൽ

ഇന്ത്യൻ പ്രിമിയർ ലീ​ഗ് നോക്കൗട്ടുകളുടെയും കലാശപ്പോരിന്റെയും വേദികളുടെ കാര്യത്തിൽ തീരുമാനമായി. മേയ് 26 നാകും ഫൈനൽ. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാകും ഐപിഎൽ 17-ാം സീസണിന്റെ ഫൈനൽ.അഹമ്മ​ദാബാദ് ...

കേരളത്തിൽ 4 പേർക്ക് നിപ; 9 വയസുകാരനും രോഗം; സമ്പർക്കപ്പട്ടികയിൽ 168 പേർ

കോഴിക്കോട്: സംസ്ഥാനത്ത് നാല്‌പേർക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. ചികിത്സയിൽ കഴിയുന്ന രണ്ട് പേർക്കും മരിച്ച രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു; മരിച്ച രണ്ടാൾക്ക് വൈറസ് ബാധ; കേന്ദ്ര സംഘം ഉടൻ കേരളത്തിലേക്ക്; ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് സ്ഥിരീകരണം നടത്തിയത്. കോഴിക്കോട് മരിച്ച രണ്ട് പേർക്കും നിപയുണ്ടായിരുന്നതായി വിദഗ്ധ പരിശോധനയ്ക്ക് ...