ഇസ്രായേലിനെതിരെ ആക്രമണം ആസൂത്രണം ചെയ്ത ഹമാസ് നേതാവിന്റെ സഹോദരൻ കൊല്ലപ്പെട്ടു; സ്ഥിരീകരണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്രായേലിനെതിരെ ആക്രമണം ആസൂത്രണം ചെയ്ത ഹമാസ് നേതാവിന്റെ സഹോദരൻ കൊല്ലപ്പെട്ടു; സ്ഥിരീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2025, 10:29 am IST
Facebook
Twitter
WhatsAppTelegram

ടെൽഅവീവ്: ​​​ഹമാസ് മേധാവി മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സിൻവാറിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ പ്രതിരോധസേന അവകാശപ്പെട്ട് മാസങ്ങൾക്ക് ശേഷമാണ് ഹമാസ് സ്ഥിരീകരിക്കുന്നത്. കൊല്ലപ്പെട്ട സിൻവാറിന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും ചിത്രങ്ങൾ ഹമാസ് പുറത്തുവിട്ടു.

2023 ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരെ ആക്രമണം ആസൂത്രണം ചെയ്ത ഹമാസ് നേതാവ് യഹ് യ സിൻവാറിന്റെ സഹോദരനാണ് കൊല്ലപ്പെട്ട മുഹമ്മദ് സിൻവാർ. യഹ് യ സിൻവാർ കഴിഞ്ഞ വർഷം നടന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഈ സ്ഥാനത്തേക്ക് മു​​ഹമ്മദ് സിൻവാറിനെ തെരഞ്ഞെടുത്തത്.

മെയിൽ ഇസ്രയേൽ സേനയുടെ വ്യോമാക്രമണത്തിലാണ് സിൻവാർ കൊല്ലപ്പെട്ടത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് കൊല്ലപ്പെട്ട ​ഹമാസ് നേതാക്കളുടെ പട്ടിക പുറത്തുവിടുകയായിരുന്നു നെതന്യാഹു. ഹമാസിന്റെ ഉന്നത നേതാക്കളായ മുഹമ്മദ് ദെയ്ഫ്, ഹസ്സൻ നസ്രല്ല, യഹ് യ സിൻവാർ തുടങ്ങീ നിരവധി ഭീകരരെ കൊലപ്പെടുത്തിയതായി നെതന്യാഹു വ്യക്തമാക്കി. ​ഹമാസിന്റെ മുതിർന്ന കമാൻഡർമാരിൽ ഒരാളായിരുന്നു മുഹമ്മദ് സിൻവാർ.

Tags: HamasCONFIRMEDGaza militaryMohammad Sinwar
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies