ഇസ്രയേൽ- ഹമാസ് സമാധാന കരാർ; ഡോണൾഡ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഗാസയിൽ സമാധാന കരാർ പ്രാബല്യത്തിൽ വന്നതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രപരമായ നടപടി എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ട്രംപുമായി ഫോണിൽ ...








