കശ്മീരിലും ഒറ്റയ്‌ക്ക് മത്സരിക്കാതെ കോൺഗ്രസ്; ജമ്മു- കശ്മീർ നാഷണൽ കോൺഫറൻസുമായി സഖ്യത്തിന് ധാരണ
ശ്രീനഗർ: ജമ്മു - കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിക്കാതെ കോൺഗ്രസ്. ഫറൂഖ് അബ്ദുളളയുടെ ജമ്മു കശ്മീർ നാഷണൽ കോൺഫറൻസുമായിട്ടാണ് കോൺഗ്രസ് സഖ്യത്തിലേർപ്പെട്ടത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ...



