CONRAD SANGMA - Janam TV
Friday, November 7 2025

CONRAD SANGMA

ബംഗ്ലാദേശ് കലാപം; അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം; ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കോൺറാഡ് സാങ്മ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ. ഡൽഹിയിലെത്തിയ അദ്ദേഹം ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികളും പ്രത്യാഘാതങ്ങളും ചർച്ച ചെയ്തു. മേഘാലയ ...

നെഫ്യൂ റിയോയും കോൺറാഡ് സാങ്മയും അധികാരമേറ്റു; സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് സാക്ഷിയായി പ്രധാനമന്ത്രി

ന്യുഡൽഹി: നാഗാലാൻഡിലും മേഘാലയയിലും ബിജെപി സഖ്യസർക്കാരുകൾ അധികാരമേറ്റു. കോഹിമയിൽ നടന്ന ചടങ്ങിൽ നെഫ്യൂ റിയോയും ഷില്ലോങ്ങിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ കോൺറാഡ് സാങ്മയും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ...

മേഘാലയയിൽ പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി; മൂന്ന് പാർട്ടികളും ബിജെപി പക്ഷത്ത്;  കോൺറാഡ് സാങ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഷില്ലോംഗ്: മേഘാലയയിൽ തൃണമൂൽ നടത്തിയ പ്രതിപക്ഷ ഐക്യനീക്കത്തിന് തിരിച്ചടി. തൃണമൂൽ കോൺഗ്രസ് തങ്ങൾക്കൊപ്പം നിർത്താൻ ശ്രമിച്ച പിഡിഎഫ്, യുഡിപി, എച്ചഎസ്പിഡിപി എന്നീ പാർട്ടികൾ ബിജെപി- എൻപിപി പക്ഷത്തേക്ക് ...

അതിഥികളെ സ്വീകരിക്കാനൊരുങ്ങി മേഘാലയയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ; സംസ്ഥാന ചരിത്രത്തിലെ നിർണായക സംഭവമെന്ന് മുഖ്യമന്ത്രി

ഷില്ലോങ്: അതിഥികളെ സ്വീകരിക്കാനൊരുങ്ങി മേഘാലയയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ വിവാന്ത മേഘാലയ ഷില്ലോങ്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയാണ് ഹോട്ടൽ ഉദ്ഘാടനം ചെയ്തത്. താമസിയാതെ അതിഥികൾക്കായി ഹോട്ടൽ ...

രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് മേഘാലയ മുഖ്യമന്ത്രി

ഷില്ലോംഗ്: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഗോത്രവര്‍ഗ്ഗ വനിത ദ്രൗപതി മുര്‍മുവിനെ തിരഞ്ഞെടുത്തില്‍ പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ച് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ .രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്കും മംഗളാശംസകള്‍ നേര്‍ന്നു. ...

അതിര്‍ത്തി പ്രശ്‌നം: അസ്സം, മേഘാലയ മുഖ്യമന്ത്രിമാര്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: അസ്സം,മേഘാലയ സംസ്ഥാനങ്ങളില്‍ അന്തര്‍സംസ്ഥാന അതിര്‍ത്തിയിലെ 12 പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും. നിലവിലുള്ള 12 പ്രശ്‌നങ്ങളില്‍ ആറെണ്ണം സൗഹാര്‍ദ്ദപൂര്‍വ്വം പരിഹരിക്കുന്നതിന് ...