രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് മേഘാലയ മുഖ്യമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് മേഘാലയ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 10:20 am IST
Facebook
Twitter
WhatsAppTelegram

ഷില്ലോംഗ്: എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി ഗോത്രവര്‍ഗ്ഗ വനിത ദ്രൗപതി മുര്‍മുവിനെ തിരഞ്ഞെടുത്തില്‍ പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ച് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ .രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിക്കും മംഗളാശംസകള്‍ നേര്‍ന്നു. രാജ്യത്തിനു വേണ്ടി ഗോത്രവര്‍ഗ രാഷ്‌ട്രപതി എന്നത് പിതാവും മേഘാലയ മുന്‍ മുഖ്യമന്ത്രിയുമായ പൂര്‍ണോ അജിതോക് സാങ്മയുടെ സ്വപ്‌നമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി ദേശീയ അദ്ധ്യക്ഷ്യന്‍ ജെ പി നദ്ദയാണ് ദ്രൗപതി മുര്‍മുവിനെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. 20 പേരുടെ പട്ടികയില്‍ നിന്നാണ് മുര്‍മുവിനെ തിരഞ്ഞെടുത്തത്. കിഴക്കെ ഇന്ത്യയില്‍ നിന്നുള്ള ഗോത്രവര്‍ഗ വനിത ആവണം രാഷ്‌ട്രതി സ്ഥാനാര്‍ത്ഥി എന്ന തീരുമാനത്തിനൊടുവിലാണ് മുര്‍മുവിനെ തിരഞ്ഞെടുത്തത്.

താഴെ തട്ടിലുള്ളവരെ ശാക്തീകരിക്കുന്നതില്‍ ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് ദ്രൗപതി മുര്‍മുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ പ്രത്യേക സ്ഥാനം നേടിയെടുത്ത വ്യക്തിയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം മുഴുവന്‍ ഗോത്രവിഭാഗത്തിനുള്ള ആദരമാണെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജ്ജു പറഞ്ഞു.
മുര്‍മു തീര്‍ച്ചയായും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നേതാക്കള്‍.

ബിജെപിയുടെ മുതിര്‍ന്ന നേതാവും, ഝാര്‍ഖണ്ഡിന്റെ ആദ്യ ഗോത്രവര്‍ഗ വനിത ഗവര്‍ണറുമായിരുന്നു മുര്‍മു. ജൂലൈ 18 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹയാണ് എതിര്‍ സ്ഥാനാര്‍ത്ഥി.

Tags: prime ministerCONRAD SANGMADroupadi MurmuMeghalaya CM
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies