11 ദിവസത്തിനിടെ സംഭാവനയായി ലഭിച്ചത് 11 കോടി രൂപ; രാംലല്ലയുടെ അനുഗ്രഹം തേടി പ്രതിദിനമെത്തുന്നത് രണ്ട് ലക്ഷം ഭക്തർ; കണക്കുകൾ പുറത്തുവിട്ട് ട്രസ്റ്റ്
donationsരാംലല്ലയ്ക്ക് പ്രാണനേകിയിട്ട് ഇന്നേക്ക് 11 നാൾ. ഇതുവരെ രാമക്ഷേത്രത്തിൽ 25 ലക്ഷം ഭക്തരാണ് ദർശനം നടത്തിയത്. ജനുവരി 22 മുതൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 11 ...




