പ്രാണപ്രതിഷ്ഠയ്ക്കൊരുങ്ങി പുണ്യ ഭൂമി; വിവിധ മേഖലകളിൽ നിന്നുള്ള 8000-ത്തിലധികം പേർ പങ്കെടുക്കുമെന്ന് റിപ്പോർട്ട്; ക്ഷണം ലഭിച്ചവരിൽ സച്ചിനും കോഹ്‌ലിയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രാണപ്രതിഷ്ഠയ്‌ക്കൊരുങ്ങി പുണ്യ ഭൂമി; വിവിധ മേഖലകളിൽ നിന്നുള്ള 8000-ത്തിലധികം പേർ പങ്കെടുക്കുമെന്ന് റിപ്പോർട്ട്; ക്ഷണം ലഭിച്ചവരിൽ സച്ചിനും കോഹ്‌ലിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 11:49 am IST
FacebookTwitterWhatsAppTelegram

ഭാരതത്തിന്റെ അഭിമാനമായ അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറക്കാനൊരുങ്ങുകയാണ്. ജനുവരി 22-നാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, സർസംഘചാലക് മോഹൻ ഭാ​ഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് എന്നിവർക്ക് പുറമേ 8000-ത്തിലധികം വിശിഷ്ഠ അതിഥികളാകും ചടങ്ങിൽ പങ്കെടുക്കുക.

വിവിധ മേഖലയിലുള്ള പ്രമുഖരും രാമക്ഷേത്രം യാഥാർത്ഥ്യമാക്കാൻ അക്ഷീണം പ്രവർത്തിച്ചവരും, അതിനായി സഹായിച്ചവരെയും പ്രത്യേകമായി ക്ഷണിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചിരുന്നു. വ്യവസായ പ്രമുഖരായ ഗൗതം അദാനി, മുകേഷ് അംബാനി, രത്തൻ ടാറ്റ, അഭിനേതാക്കളായ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി എന്നിവരും ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു. രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിൽ പിന്തുണച്ച മാദ്ധ്യമപ്രവർത്തകർക്കും ക്ഷണം നൽകിയിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് വൃത്തങ്ങൾ അറിയിച്ചു.

സുധീർ ചൗധരി, രജത് ശർമ, അർണബ് ഗോസ്വാമി, ശ്വേത സിംഗ്, ദൈനിക് ഭാസ്‌കർ എംഡി സുധീർ അഗർവാൾ, ജാഗരൺ പ്രകാശൻ സിഇഒ സഞ്ജയ് ഗുപ്ത, നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ മഹേന്ദ്ര മോഹൻ ഗുപ്ത, ഇന്ത്യ ടുഡേ എഡിറ്റർ-ഇൻ- മേധാവി അരൂൺ പുരി എന്നിവരെയും ക്ഷണിച്ചതായാണ് റിപ്പോർട്ട്. രാമക്ഷേത്രത്തിനായി പിന്തുണച്ച മാദ്ധ്യമപ്രവർത്തകരുടെ സാന്നിധ്യമുണ്ടെങ്കിൽ മാത്രമാകും പ്രാണപ്രതിഷ്ഠ പൂർണമാകൂവെന്ന് വിഎച്ച്പി പ്രവർത്തകർ പറഞ്ഞു.

8,000 ക്ഷണിതാക്കളിൽ 6,000 പേർ രാജ്യത്തുടനീളമുള്ള മതനേതാക്കളും മറ്റ് 2,000 പേർ കായികം, സിനിമ, സംഗീതം, ബിസിനസ്സ് തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരുമാണെന്നാണ് സൂചന. സന്യാസിമാർ, പുരോഹിതന്മാർ, ആചാര്യന്മാർ , മതനേതാക്കൾ, മുൻ സിവിൽ ഉദ്യോഗസ്ഥർ, വിരമിച്ച ആർമി ഉദ്യോഗസ്ഥർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, കവികൾ, സംഗീതജ്ഞർ, പത്മശ്രീ, പത്മഭൂഷൺ സ്വീകർത്താക്കൾ എന്നിവരുൾപ്പെടെയുള്ളവർക്ക് തപാൽ, വാട്‌സ്ആപ്പ് വഴിയും ക്ഷണങ്ങൾ അയച്ചിട്ടുണ്ടെന്ന് വിഎച്ച്പി അറിയിച്ചു. ചടങ്ങിന് മുമ്പുള്ള ദിവസങ്ങളിൽ ക്ഷണിക്കപ്പെട്ടവരുമായി ഒരു ലിങ്ക് പങ്കിടും. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ഒരു ബാർ കോഡ് ജനറേറ്റുചെയ്യും. ഇതാകും അവരുടെ എൻട്രി പാസ്.

Tags: ram templeconsecration ceremony
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies