Conspiracy case - Janam TV
Friday, November 7 2025

Conspiracy case

 ഭീകരവാദ ഗൂഢാലോചന കേസ്; മദ്ധ്യപ്രദേശിലെ 13-ഓളം സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി: ഭോപ്പാൽ ഭീകരവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് എൻഐഎ റെയ്ഡ്. ഗൂഢാലോചനയിൽ ഉൾപ്പെട്ട പ്രതികളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ ഇന്ന് പുലർച്ചയോടെയാണ് റെയ്ഡ് നടത്തിയത്. മദ്ധ്യപ്രദേശിലെ ജബൽപൂരിലെ ...

മുഖ്യമന്ത്രിയ്‌ക്കെതിരായ ഗൂഢാലോചന കേസ്; പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരം പോലീസ് ആണ് ചോദ്യം ചെയ്യുക. കെ.ടി ജലീൽ ...

”ഗൂഢാലോചന കേസിൽ സരിതയുടെ മൊഴി പ്രകാരം പുതിയ വകുപ്പുകൾ ചുമത്തി, ഇനി തന്നെ അറസ്റ്റ് ചെയ്‌തേക്കാം”; ഹൈക്കോടതിയെ സമീപിച്ച് സ്വപ്‌ന; മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മുൻ മന്ത്രി കെടി ജലിലിന്റെ പരാതിയിൽ കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; സരിത്തിനെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ സരിത്തിനെ ചോദ്യം ചെയ്യുന്നു. രണ്ടാം ദിവസമാണ് സരിത്തിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കുന്നത്. കെ.ടി ജലീലിന്റെ പരാതിയിലാണ് സരിത്തിനും, സ്വപ്‌ന സുരേഷിനുമെതിരെ ...

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന; ദിലീപിന്റെ ശബ്ദപരിശോധന ഇന്ന്

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ശബ്ദപരിശോധന ഇന്ന് നടത്തും. രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി ...

ദൈവം വലിയവനാണ്; സത്യം ജയിച്ചു; ദിലീപിന്റെ മുൻകൂർ ജാമ്യത്തിൽ സന്തോഷം പ്രകടിപ്പിച്ച് സുഹൃത്തുക്കൾ

ഗൂഢാലോചന കേസിൽ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ച വാർത്തയിൽ സന്തോഷം വ്യക്തമാക്കി താരത്തിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷാ. ദൈവം വലിയവനാണ് എന്നായിരുന്നു സമൂഹമാദ്ധ്യമത്തിലൂടെയുള്ള നാദിർഷായുടെ പ്രതികരണം. ...