ചിക്കനോ പോർക്കോ ബീഫോ ഏതായാലും കഴിക്കാൻ വരട്ടെ…ഈ രോഗം നിങ്ങളുടെ പിന്നാലെയുണ്ട്
മാംസാഹാരം പൊതുവെ പ്രോട്ടീന്റെ കലവറയായാണ് കണക്കാക്കപ്പെടുന്നത്. ബഹുഭൂരിപക്ഷം പേരും മാംസാഹാരം ഇഷ്ടപ്പെടുന്നവരുമാണ്. അതിപ്പോൾ ചിക്കനായാലും പോർക്കായാലും ബീഫായാലും വറുത്തും കറിവച്ചും വ്യത്യസ്ത തരം പാചക രീതികളിലൂടെ സ്വാദിഷ്ടമാക്കി ...