ചിക്കനോ പോർക്കോ ബീഫോ ഏതായാലും കഴിക്കാൻ വരട്ടെ...ഈ രോഗം നിങ്ങളുടെ പിന്നാലെയുണ്ട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചിക്കനോ പോർക്കോ ബീഫോ ഏതായാലും കഴിക്കാൻ വരട്ടെ…ഈ രോഗം നിങ്ങളുടെ പിന്നാലെയുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 10:58 pm IST
FacebookTwitterWhatsAppTelegram

മാംസാഹാരം പൊതുവെ പ്രോട്ടീന്റെ കലവറയായാണ് കണക്കാക്കപ്പെടുന്നത്. ബഹുഭൂരിപക്ഷം പേരും മാംസാഹാരം ഇഷ്ടപ്പെടുന്നവരുമാണ്. അതിപ്പോൾ ചിക്കനായാലും പോർക്കായാലും ബീഫായാലും വറുത്തും കറിവച്ചും വ്യത്യസ്ത തരം പാചക രീതികളിലൂടെ സ്വാദിഷ്ടമാക്കി കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ അടുത്തിടെ നടത്തിയ പഠനം മാംസാഹാരികൾക്ക് ഒട്ടും ഇഷ്ടപ്പെടുന്ന വാർത്തയല്ല പുറത്ത് വിടുന്നത്. ഏതുതരത്തിലുള്ള മാംസത്തിൻെറയും ഉപഭോഗം നമ്മെ ടൈപ്പ് 2 പ്രമേഹത്തിലേക്ക് തള്ളിവിടുമെന്നാണ് പുതിയ പഠനം പറയുന്നത്.

റെഡ്‌മീറ്റിനെക്കാൾ കോഴിയിറച്ചി താരതമ്യേന ആരോഗ്യകരമാണെന്ന വിശ്വാസവും പഠനത്തിലെ കണ്ടെത്തലുകൾ ഇല്ലാതാക്കുന്നുണ്ട്. കോഴിയിറച്ചി കഴിക്കുന്നതും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. അമേരിക്ക, യൂറോപ്പ്, കിഴക്കൻ മെഡിറ്ററേനിയൻ, ദക്ഷിണേഷ്യ, പടിഞ്ഞാറൻ പസഫിക് എന്നിവിടങ്ങളിലെ വലിയൊരു വിഭാഗം ജനസംഖ്യയിൽ നടത്തിയ പഠനത്തിലാണ് മാംസ ഉപഭോഗവും പ്രമേഹവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നത്.

നാം കഴിക്കുന്ന ഭക്ഷണവും കഴിക്കുന്ന രീതിയുമാണ് നമ്മുടെ ആരോഗ്യ അവസ്ഥയെ നിർണയിക്കുന്നത്. പോഷകസമൃദ്ധമായ ഭക്ഷണക്രമം ആരോഗ്യകരമായിരിക്കാൻ നമ്മെ സഹായിക്കും, അതേസമയം അനാരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ പതിവായി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ മാംസാഹാരം പ്രോട്ടീന്റെ സ്രോതസായി മാത്രം കണ്ട് ഉപഭോഗം നിയന്ത്രിച്ചാൽ വരാനിരിക്കുന്ന അപകടം ഒഴിവാക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

Tags: meatConsumptiontype 2 diabeteslifestyle disease
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies