ഇച്ചിരി മീൻ കൂട്ടാനില്ലാതെ ചോറുണ്ണതെങ്ങനെ? മീൻ കൊതിയൻമാരുള്ളത് ഈ സംസ്ഥാനത്ത്; എന്നാൽ ആകെ നോക്കുമ്പോൾ ഇവർക്ക് എട്ടാം സ്ഥാനം  മാത്രം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇച്ചിരി മീൻ കൂട്ടാനില്ലാതെ ചോറുണ്ണതെങ്ങനെ? മീൻ കൊതിയൻമാരുള്ളത് ഈ സംസ്ഥാനത്ത്; എന്നാൽ ആകെ നോക്കുമ്പോൾ ഇവർക്ക് എട്ടാം സ്ഥാനം  മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 06:13 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളാണ് ഏറ്റവും കൂടുതൽ മീൻ കഴിക്കുന്നതെന്ന് പൊതുവേ പറയാറുണ്ട്. ഇത് ശരിവെച്ച് ദേശീയ തലത്തിൽ നടത്തിയ പഠനം. ദിവസവും മത്സ്യം കഴിക്കുന്നവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ് കേരളം. വേൾഡ് ഫിഷ്, ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചും സംയുക്തമായാണ് പഠനം നടത്തിയത്.

കേരളത്തിൽ ആകെ ജനസംഖ്യയുടെ 53.5 ശതമാനം ആളുകളും ദിവസവും മത്സ്യം കഴിക്കുന്നതായി പഠനത്തിൽ വ്യക്തമായി. ഗോവ 36.2 ശതമാനം, പശ്ചിമ ബംഗാൾ 21.90 ശതമാനം, മണിപ്പൂർ 19.70 ശതമാനം, അസം 13.10 ശതമാനം, ത്രിപുര 11.50 ശതമാനം എന്നിവരാണ്് പട്ടികയിലുള്ള മറ്റ് സംസ്ഥാനങ്ങൾ.

എന്നാൽ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ ഏറ്റവും കൂടുതൽ മത്സ്യം കഴിക്കുന്നവരുള്ളത് ത്രിപുരയിലാണ്. ഇവിടെ 99.35 ശതമാനം ജനങ്ങളും മത്സ്യം കഴിക്കുന്നവരാണ്. ഈ മാനദണ്ഡം അടിസ്ഥാനമാക്കിയാൽ കേരളം എട്ടാം സ്ഥാനത്താണ്. ഇവിടെ 97.35 ശതമാനം പേരാണ് മത്സ്യം ഇഷ്ടപ്പെടുന്നത്. മണിപ്പൂർ (99.25%), അസം (99.10%), അരുണാചൽ പ്രദേശ് (99.05%), നാഗാലാൻഡ് (98.85%), പശ്ചിമ ബംഗാൾ (98.60%), മേഘാലയ (98.50%) എന്നിവയാണ് മീനിനോട് ഇഷ്ടമുള്ള മറ്റ് സംസ്ഥാനങ്ങൾ.

രാജ്യത്ത് പുരുഷന്മാരുടെ ജനസംഖ്യയുടെ 78.6 ശതമാനവും വനിതകളിൽ 65.6 ശതമാനം പേരും മീൻ ഉപയോഗിക്കുന്നവരാണെന്നും പഠനത്തിൽ കണ്ടെത്തി. 2005 മുതൽ 2021 വരെയുള്ള മത്സ്യ ഉപഭോഗം അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറക്കിയത്.

Tags: FishConsumption
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies