CONTAINER - Janam TV

CONTAINER

പ്രത്യേക വീട്ടിൽ നൽകുന്ന പാലിൽ മാത്രം തുപ്പും; വർഷങ്ങളായി തുടരുന്ന പരിപാടി; ഒടുവിൽ പാൽക്കാരൻ അലമിനെ കുടുക്കി സിസിടിവി

വിതരണം ചെയ്യാൻ കൊണ്ടുവന്ന പാലിൽ തുപ്പുന്ന യുവാവിന്റെ വീഡിയോ വൈറലായി. ഉത്തർപ്രദേശിലെ മൊറാദബാദിലാണ് തരംതാണ പ്രവൃത്തി നടന്നത്. അലം എന്ന യുവാവാണ് സിസിടിവിയിൽ കുടുങ്ങിയത്. ഒരു പാത്രത്തിൽ ...

അമേരിക്കയിൽ അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാ‍ർ; ന​ദിയിൽ ആറുപേരെ കാണാതായി; അപകട സ്ഥലം സന്ദർശിക്കുമെന്ന് ബൈഡൻ

ന്യൂയോർക്ക്: ചരക്കുകപ്പലിടിച്ചതിനെ തുടർന്ന് അമേരിക്കയിലെ ബാൾട്ടിമോറിലെ കൂറ്റൻ പാലം തക‍‍ർന്ന സംഭവത്തിൽ അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരെന്ന് ഷിപ്പിം​ഗ് കമ്പനി അറിയിച്ചു. 22 ജീവനക്കാരും സുരക്ഷിതരാണെന്നും അവർ ...

ബിഎംഡബ്ല്യുവും കണ്ടെയ്‌നറും കൂട്ടിയിടിച്ച് വൻ അപകടം; കാർ പൂർണ്ണമായും തകർന്നു; മരിച്ചവർ നാല് പേരും ബിഎംഡബ്ല്യു യാത്രികർ- BMW, container, collide

ലക്നൗ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ബിഎംഡബ്ല്യുവും കണ്ടെയ്‌നറും കൂട്ടിയിടിച്ച് 4 പേർക്ക് ദാരുണാന്ത്യം. സുൽത്താൻപൂർ-പൂർവാഞ്ചൽ എക്‌സ്പ്രസ് വേയിലാണ് വൻ അപകടം. കാറിലുണ്ടായിരുന്ന നാലു പേരുമാണ് അപകടത്തിൽ മരിച്ചത്. ഹാലിയപൂർ ...

ആഴക്കടലിൽ കണ്ടെയ്‌നറുകൾ ഒഴുകി നടക്കുന്നു; കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിലേറെ കണ്ടെയ്‌നറുകൾ കണ്ടെത്തിയതായി തീര രക്ഷാ സേനകൾ

ലണ്ടൻ: കണ്ടെയ്‌നറുകൾ കപ്പലിൽ അയച്ചാലും സുരക്ഷിതമല്ലെന്ന തെളിവുകളുമായി വിവിധ രാജ്യങ്ങളുടെ തീര രക്ഷാ സേനകൾ. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിലേറെ കണ്ടെയ്‌നറുകളാണ് വിവിധ സമുദ്രമേഖലകളിലായി കണ്ടെത്തിയത്. കണ്ടെയ്‌നറുകൾ ...