Contempt Of Court - Janam TV

Contempt Of Court

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദ പ്രോസിക്യൂഷൻ ഉത്തരവിൽ സമർപ്പിച്ച മാപ്പപേക്ഷ തള്ളി വകുപ്പ് സെക്രട്ടറി കെ. ബിജു IASനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ...

തമിഴ്‌നാട് ചീഫ് സെക്രട്ടറി മുരുഗാനന്ദത്തിനും മുൻ ചീഫ് സെക്രട്ടറി ശിവ് ദാസ് മീണയ്‌ക്കുമെതിരെ സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുത്ത് മദ്രാസ് ഹൈക്കോടതി

ചെന്നൈ : നിലവിലെ തമിഴ്‌നാട് ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദത്തിനും മുൻഗാമിയായ ശിവ് ദാസ് മീണയ്ക്കും എതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചു. ഇതിൽ ...

കർണാടക വഖ്ഫ് മന്ത്രി ബി ഇസഡ് സമീർ അഹമ്മദ് ഖാൻ കുരുക്കിൽ: കോടതിയലക്ഷ്യ നടപടിയെടുക്കാൻ ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ നിർദേശം

ബംഗളൂരു: വഖഫ് മന്ത്രി ബി ഇസഡ് സമീർ അഹമ്മദ് ഖാനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ ഗവർണർ താവർചന്ദ് ഗെലോട്ടിൻ്റെ നിർദേശപ്രകാരം അദ്ദേഹത്തിൻ്റെ സ്‌പെഷ്യൽ സെക്രട്ടറി അഡ്വക്കേറ്റ് ജനറലിന് കത്തയച്ചു. ...

വീട്ടമ്മയ്‌ക്കെതിരെ അശ്ലീല പരാമർശം; സന്ദേശം പങ്കുവച്ചവരുടെ വിവരങ്ങൾ കൈമാറാൻ മടിച്ച വാട്സ്ആപ്പിനെതിരെ കോ‌ടതിയലക്ഷ്യ നടപടി; രാജ്യത്താദ്യം

തിരുവനന്തപുരം: വാട്സ്ആപ്പിനെതിരെ കോ‌ടതിയലക്ഷ്യ നടപടി. വാട്സ്ആപ്പ് വഴി അശ്ലീല പോസ്റ്റ് പ്രചരിപ്പിച്ചവരുടെ വിവരങ്ങൾ കോടതി ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതിനെ തുടർന്നാണ് നടപടി. വാട്സ്ആപ്പിന്റെ ഇന്ത്യൻ മേധാവിക്കെതിരെ പോലീസ് നോട്ടീസ് ...