ഭീം ആർമിയുടെ മറവിൽ മതപരിവർത്തനം; യുപിയിൽ നാലുപേർ അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിപൂരിൽ ഭീം ആർമിയുടെ മറവിൽ മതപരിവർത്തനം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. ദളിത് ശാക്തീകരണമെന്ന വ്യാജേനയാണ് മതപരിവർത്തന ശ്രമം നടന്നത്. ജംങ്കിപൂർ ...




