നാസിക്കിൽ 'കോർപ്പറേറ്റ് ജിഹാദ്'; യുവതികളെ ഗോമാംസം കഴിപ്പിച്ചു; ഐടി സ്ഥാപനത്തിലെ മതപരിവർത്തനത്തിൽ 7 പേർ അറസ്റ്റിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാസിക്കിൽ ‘കോർപ്പറേറ്റ് ജിഹാദ്’; യുവതികളെ ഗോമാംസം കഴിപ്പിച്ചു; ഐടി സ്ഥാപനത്തിലെ മതപരിവർത്തനത്തിൽ 7 പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2026, 12:48 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര നാസികിലെ  ഐടി കമ്പനിയിൽ നടന്ന മതപരിവർത്തനത്തിൽ ഏഴ് പേർ അറസ്റ്റിൽ. പ്രമുഖ  ബിപിഒ സ്ഥാപനത്തിലാണ് രാജ്യത്തെ ഞെട്ടിച്ച ‘കോർപ്പറേറ്റ് ജിഹാദ്’ നടന്നത്. ആസിഫ് അൻസാരി, ഷാഫി ഷെയ്‌ക്ക്, ഷാരൂഖ് ഖുറേഷി, റാസ മേമൻ, തൗസിഫ് അത്തർ, ഡാനിഷ് ഷെയ്‌ക്ക്, ഒരു യുവതി എന്നിവരാണ് പിടിയിലായത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതികളെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഘം യുവതികളെ നിർബന്ധിച്ച് ഗോമാംസം കഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മഹാരാഷ്‌ട്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട് .

മാർച്ച് 25 ന് ലൈംഗികമായി പീഡിപ്പിച്ചെന്നും നിർബന്ധിച്ച് മതം മാറ്റിയെന്നും കാണിച്ച്    യുവതി നൽകിയ പരാതിയോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കോർപ്പറേറ്റ് ജിഹാദി ശൃംഖലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ മഹാരാഷ്‌ട്ര പൊലീസിന് ലഭിച്ചത്.

ട്രെയിനികളായി എത്തുന്ന പാവപ്പെട്ട യുവതികളെയാണ് സംഘം ലക്ഷ്യമിട്ടത്. അറസ്റ്റിലായവരെല്ലാം സ്ഥാപനത്തിലെ ഉന്നത പദവിയിൽ ജോലി ചെയ്യുന്നവരാണ്. ശമ്പള വർദ്ധനവിനും ജോലി സുരക്ഷയുടെയും പേരിലായിരുന്നു ചൂഷണം. ഇതിന്റെ ആദ്യപടിയായി റം​ദാൻ നോമ്പെടുക്കാൻ ഇവ‍ർ പ്രേരിപ്പിക്കുന്നു. പിന്നീട് നോമ്പ് തുറയുടെ മറവിൽ നിർബന്ധപൂ‍‍ർവ്വം ​ഗോമാംസം കഴിക്കാൻ നൽകുന്നു. പിന്നീടാണ് മതപരിവർത്തനത്തിനുള്ള ശ്രമം നടന്നത്.

കമ്പനി അധികൃതരുടെ അറിവോടെയല്ല സംഭവങ്ങൾ നടന്നതെന്നാണ് റിപ്പോ‍ർട്ട്. എന്നാൽ കമ്പനിയുടെ ഭാ​ഗത്ത് നിന്ന് ജാ​ഗ്രത കുറവുണ്ടായി. മഹാരാഷ്‌ട്ര സർക്കാർ അങ്ങേയറ്റം ഗൗരവത്തോടെയാണ് കേസ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.

 

Tags: conversion racket
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies