വിദേശ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ ദേശീയ പാതക നെഞ്ചോട് ചേര്‍ത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥി; പരമ്പരാഗത വേഷത്തിലെത്തി ദേശസ്‌നേഹം വെളിവാക്കുന്ന യുവാവിന്റെ വീഡിയോയ്‌ക്കും വിമര്‍ശനം
ഹൃദയം നിറയ്ക്കുന്നൊരു വീഡിയോയണാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. വിദേശ സര്‍വകലാശാലയിലെ ബിരുദാന ചടങ്ങില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ദേശസ്‌നേഹം വെളിവാക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇതിനിടെ ഈ ...