വിദേശ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ ദേശീയ പാതക നെഞ്ചോട് ചേര്‍ത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥി; പരമ്പരാഗത വേഷത്തിലെത്തി ദേശസ്‌നേഹം വെളിവാക്കുന്ന യുവാവിന്റെ വീഡിയോയ്ക്കും വിമര്‍ശനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിദേശ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ ദേശീയ പാതക നെഞ്ചോട് ചേര്‍ത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥി; പരമ്പരാഗത വേഷത്തിലെത്തി ദേശസ്‌നേഹം വെളിവാക്കുന്ന യുവാവിന്റെ വീഡിയോയ്‌ക്കും വിമര്‍ശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 07:07 am IST
Facebook
Twitter
WhatsAppTelegram

ഹൃദയം നിറയ്‌ക്കുന്നൊരു വീഡിയോയണാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. വിദേശ സര്‍വകലാശാലയിലെ ബിരുദാന ചടങ്ങില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ദേശസ്‌നേഹം വെളിവാക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇതിനിടെ ഈ വീഡിയോയെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

‘ഒരുവിദേശ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ കുര്‍ത്തയുടെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഇന്ത്യന്‍ ദേശീയ പതാക നിവര്‍ത്തി നെഞ്ചോട് ചേര്‍ക്കുന്നതും ഒരുനിമിഷം കണ്ണുകളടച്ച് തല ഉയര്‍ത്തുന്നതും ആദരവോടെ പതാക ഉയര്‍ത്തി നടന്നു പോകുന്നതുമാണ്
വീഡിയോ ദൃശ്യം. വേദിയിലും സദസിലുമുള്ളവര്‍ ഇത കണ്ട് കൈയ്യടിക്കുന്നുണ്ട്. കുര്‍ത്തയും ദോത്തിയും അണിഞ്ഞാണ് വിദ്യാര്‍ത്ഥി ബിരുദദാന ചടങ്ങിനെത്തിയത്.

മിനി ത്രിവേദി എന്ന എക്‌സ്(ട്വിറ്റര്‍) ഹാന്‍ഡിലിലൂടെയാണ് ദേശസ്‌നേഹം വെളിവാക്കുന്ന വീഡിയോ പുറത്തുവന്നത്. അതേസമയം വലിയൊരു വിഭാഗം ആളുകള്‍ വിദ്യാര്‍ത്ഥിയുടെ പ്രവൃത്തി പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും ചിലര്‍ ഇതിനെ വിമര്‍ശിക്കുകയാണ്. വിദ്യാര്‍ത്ഥി അണിഞ്ഞിരുന്ന വേഷത്തെയും ഇവര്‍ കളിയാക്കുന്നുണ്ട്.

 

The way he took out our Flag ♥️🇮🇳

Thats called Patriotism ♥️🇮🇳

Goosebumps 🙌
Proud of you champ … ⚡️✨🙌🌈 pic.twitter.com/Hpm3PfGqZk

— 🇮🇳 𝓜𝓲𝓷𝓲 🇮🇳 (@Mini_Tripathii) August 10, 2023

“>

Tags: IndianstudentduringCONVOCATIONFlag
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies