വിനായക ചതുർത്ഥിക്ക് ലഡ്ഡു ആയാലോ? നെയ്യുണ്ടെങ്കിൽ മോട്ടിചോർ ലഡ്ഡു വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം..
ഭക്ഷണപ്രിയനായ വിനായകന് ഏറെ ഇഷ്ടപ്പെട്ട മധുരപലഹാരങ്ങളിലൊന്നാണ് ലഡ്ഡു. ചില്ലുകൂട്ടിൽ വ്യത്യസ്ത നിറങ്ങളിൽ ഇരിക്കുന്ന ലഡ്ഡു ഗണപതി ഭഗവാനെ പോലെ തന്നെ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ ഇനി ...