സംസ്ഥാനത്തെ 16,329 സഹകരണ സംഘങ്ങളിൽ 12,222 എണ്ണവും നഷ്ടത്തിൽ; സമ്മതിച്ച് മന്ത്രി വി.എന്‍ വാസവന്‍; നിക്ഷേപകരുടെ ആശങ്കയ്‌ക്ക് അറുതിയില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ മുക്കാൽ ഭാഗവും നഷ്ടത്തിലെന്ന് സമ്മതിച്ച് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. രണ്ടാം പിണറായി ...