ഗുരുവായൂരപ്പന്റെ കാണിക്കപ്പണവും സഹകരണക്കൊള്ളയിൽപ്പെട്ടോ; ദേവസ്വം പണം സഹകരണസംഘങ്ങളിലേക്ക് മറിച്ചിട്ടുണ്ടോ എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂരപ്പന്റെ കാണിക്കപ്പണവും സഹകരണക്കൊള്ളയിൽപ്പെട്ടോ; ദേവസ്വം പണം സഹകരണസംഘങ്ങളിലേക്ക് മറിച്ചിട്ടുണ്ടോ എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 11:16 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കേരളമെങ്ങും നടന്ന സഹകരണക്കൊള്ളകൾ വെളിച്ചത്ത് വരുന്ന സാഹചര്യത്തിൽ ദേവസ്വം വരുമാനം സഹകരണ സംഘങ്ങളിലേക്ക് മാറ്റി നിക്ഷേപിച്ചിട്ടുണ്ടോ എന്നന്വേഷിക്കാൻ ഹൈക്കോടതിയിൽ ഹർജി . ഗുരുവായൂർ ദേവസ്വത്തിന്‍റെ വരുമാനം ഏതെങ്കിലും സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളാ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. കേരളത്തിലെ സഹകരണ സംഘങ്ങളിൽ നിയമവിരുദ്ധമായ ധനകാര്യ ഇടപാടുകൾ നടന്നതായ വാർത്തകൾ വരുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യമെന്ന് ഹർജിക്കാരനായ തിരുവനന്തപുരം നെയ്യാറ്റിൻകര കുളത്തൂർ സ്വദേശി പി.എസ്. മഹേന്ദ്ര കുമാർ ചൂണ്ടിക്കാട്ടുന്നു.
ഭക്തർ ഗുരുവായൂരപ്പന് കാണിക്കയായി സമർപ്പിക്കുന്ന ധനവും, സ്വർണം അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളും, വഴിപാടിനായി നൽകുന്ന തുകയും അടക്കമുള്ള വമ്പിച്ച സമ്പത്ത് ഗുരുവായൂർ ദേവസ്വത്തിന് ഉണ്ട്. ഇതൊക്കെ വിവിധ ബാങ്കുകളിൽ നിക്ഷേപിക്കുകയാണു പതിവ്. നിക്ഷേപം ബാങ്കുകളിൽ മാത്രമാണോ അതോ ഏതെങ്കിലും സഹകരണ സംഘങ്ങളിൽ ഈ നിക്ഷേപമുണ്ടോ എന്ന് അന്വേഷിക്കാൻ ദേവസ്വം ബെഞ്ച് സത്വരനടപടികൾ സ്വീകരിക്കണം. സർക്കാരും അനുബന്ധ സംവിധാനങ്ങളും പലപ്പോഴും നീതിപൂർവമല്ലാതെയും നിയമവിരുദ്ധമായും പ്രവർത്തിക്കുന്ന സാഹചര്യമുണ്ടെന്നാണു സമീപകാല വാർത്തകൾ വ്യക്തമാക്കുന്നത്.

മുൻപ് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 25 കോടി രൂപ കടം എന്ന രൂപത്തിൽ സർക്കാർ എടുത്തത് ഇതുവരെ തിരികെ നൽകിയതായി വാർത്തകൾ കണ്ടിട്ടില്ല. കൂടാതെ ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമായി ഗുരുവായൂർ ദേവസ്വത്തിന്റെ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയിരുന്നു. ഈ നടപടി പിന്നീട് ഹൈക്കോടതി റദ്ദാക്കി. ജി. സുധാകരൻ ദേവസ്വം മന്ത്രിയും സഹകരണ മന്ത്രിയും ആയിരുന്ന കാലത്ത് ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 450 കോടി രൂപ സഹകരണ സംഘങ്ങളിലേക്ക് നിക്ഷേപമായി പോയി എന്നുള്ള മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു- ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തിൽ ഈ വിഷയം ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിൽ സമർപ്പിക്കുകയാണ് ഒരു ക്ഷേത്ര വിശ്വാസിയായ പി എസ് മഹേന്ദ്രകുമാർ. ദേവസ്വം പണം സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ വാൻ അഴിമതിയായിരിക്കും വെളിപ്പെടാൻ പോകുന്നത്.

 

Tags: guruvayur templeguruvayoor devaswomCooperative Bank kerala
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies