Cop - Janam TV

Cop

ഭാര്യയുടെ പീഡനം; പൊലീസുകാരൻ ജീവനൊടുക്കി

ബെം​ഗളൂരു: ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും പീഡനത്തിൽ മനംനൊന്ത് ബെം​ഗളൂരുവിൽ ടെക്കിയായ യുവാവ് മരിച്ചതിന് പിന്നാലെ നഗരത്തിൽ വീണ്ടും സമാനമായ മരണം. 34-കാരനായ പൊലീസ് കോൺസ്റ്റബിളാണ് ബെം​ഗളൂരുവിൽ ജീവനൊടുക്കിയത്. ഭാര്യയുടേയും ...

മൂർഖനെയാണല്ലോ ഭ​ഗവാനെ അറസ്റ്റ് ചെയ്തത്! തട്ടിപ്പുകാരൻ വിളിച്ചത് സൈബർ പൊലീസിനെ, ഒടുവിൽ

വിളിക്കുന്നത് ഹൈദരാബാദ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ്..ഓക്കെ. എന്താ കാര്യം? നിങ്ങൾ ഇപ്പോൾ ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്...! അതുശരി.. കാക്കിയിട്ട തട്ടിപ്പുകാരൻ ഇരയ തേടി വിളിച്ചത് തൃശൂർ സൈബർ ...

കാർബൺ‌ ബഹിർ​ഗമനം ഇല്ലാതാക്കും; 2070-ഓടെ ഭാരതം ‘നെറ്റ് സീറോ എമിഷൻ’ ലക്ഷ്യം കൈവരിക്കും; ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

2070-ഓടെ ഭാരതം 'നെറ്റ് സീറോ എമിഷൻ' ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2021 നവംബറിൽ യുകെയിലെ ഗ്ലാസ്‌ഗോയിൽ നടന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കൺവെൻഷൻ്റെ (യുഎൻഎഫ്‌സിസിസി) ...

നടുറോഡിൽ പൊലീസുകാരനെ വെടിവച്ചു കൊന്നു; അക്രമി ജീവനൊടുക്കി, കാരണം തേടി പൊലീസ്

ന്യൂഡൽഹി: നടുറോഡിൽ പാെലീസുകാരനെ വെടിവച്ചു കൊലപ്പെടുത്തിയ അക്രമി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഡൽഹിയിലെ നന്ദന​ഗിരിക്ക് സമീപം മീറ്റ് ന​ഗർ ഫ്ലൈഓവറിലാണ് സംഭവം. എ.എസ്.ഐയെയും മറ്റൊരു യുവാവിനെയും വെടിവച്ച ...

ഇരട്ടയിലെ ജോജുവിന് സമാനം, പോലീസുകാരൻ സ്റ്റേഷനിൽ വെടിയുതിർത്ത് ജീവനൊടുക്കി; ദുരൂഹത

ഇൻസ്പെക്ടർ സ്റ്റേഷനിൽ വെടിയിതുർത്ത് ജീവനൊടുക്കി. അഹമ്മദാബാദ് നാസിക്കിലെ അമ്പാദ് പോലീസ് സ്റ്റേഷനിലായിരുന്നു നടക്കുന്ന സംഭവം. സർവീസ് തോക്കിൽ നിന്നാണ് അശോക് നജൻ (40) സ്വമേധയ വെടിയുതിർത്തത്. രാവിലെ ...

കൂട്ടിയിട്ട് കത്തിച്ചതോ..!പൂസായി സ്റ്റേഷനില്‍ പരാക്രമം; യുവതിയെ സൈലന്റാക്കിയത്‌ കൈയിലും കാലിലും വിലങ്ങിട്ട്

പോലീസ് സ്റ്റേഷനില്‍ പൂസായി പരാമക്രമം നടത്തുന്ന യുവതിയുടെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. കര്‍ണാടകയിലെ മംഗളുരുവിലാണ് സംഭവം. ഞായറാഴ്ചയായിരുന്നു സംഭവം. വീഡിയോയിലുള്ള യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ ...

ബൈക്ക് യാത്രക്കിടെ ‘ചൈനീസ് മാഞ്ച’ കഴുത്തിൽ കുരുങ്ങി; കഴുത്ത് മുറിഞ്ഞ 7-വയസുകാരിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി; ബൈക്ക് യാത്രക്കിടെ ചൈനീസ് മാഞ്ച കഴുത്തിൽ കുരുങ്ങി ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. ഡൽഹിയിലെ ഗുരുഹർകിഷൻ നഗറിലാണ് സംഭവം. കുടുംബത്തോടൊപ്പം ബൈക്കിൽ പോയിരുന്ന ഏഴ് വയസുകാരി ബൈക്കിന്റെ ...

ഒഡീഷയിൽ ആരോഗ്യമന്ത്രിയ്‌ക്ക് വെടിയേറ്റു, നില ഗുരുതരം; വെടിയുതിർത്തത് സുരക്ഷാ ഉദ്യോ​ഗസ്ഥൻ

ഭുവനേശ്വർ: ഒഡീഷ സംസ്ഥാന ആരോഗ്യമന്ത്രിയ്ക്ക് വെടിയേറ്റു. ഒരു പരിപാടിയിൽ പങ്കെടുക്കാൻ ജാർസുഗുഡയിലേയ്ക്ക് കാറിൽ പോകുന്ന വഴിയാണ് മന്ത്രി നവ ദാസിന് വെടിയേറ്റത്. ഒഡിഷ പോലീസ് എഎസ്ഐ ഗോപാൽ ...

അയ്യേ നാണക്കേട്; പരാതി തീർപ്പാക്കാൻ കൈക്കൂലി വാങ്ങി; വിജിലൻസ് എത്തിയപ്പോൾ പണം വിഴുങ്ങി പോലീസ് ഉദ്യോഗസ്ഥൻ

ചണ്ഡീഗഡ്: പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. പിടിക്കപ്പെട്ടപ്പോൾ തെളിവ് നശിപ്പിക്കാനായി പോലീസുകാരൻ കൈക്കൂലി ആയി വാങ്ങിയ പണം ...