കാലാവസ്ഥാ വ്യതിയാനം നേരിടാൻ ലോക രാജ്യങ്ങൾക്ക് മുൻപിൽ പഞ്ചാമൃത മന്ത്രവുമായി മോദി
ഗ്ലാസ്‌ഗോ: കാലാവസ്ഥാ വ്യതിയാനം നേരിടാൻ ലോകരാജ്യങ്ങൾക്ക് മുൻപിൽ പഞ്ചാമൃത മന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലാസ്‌ഗോയിൽ നടന്ന നിർണായക കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് ഇന്ത്യ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അഞ്ച് അമൃതുകൾ ...


