Copa America 2024 - Janam TV
Tuesday, July 15 2025

Copa America 2024

കോപ്പയ്‌ക്കൊപ്പം ആരാധക മനസും നിറച്ച് അർജന്റീന..! കിരീടത്തോടെ വിടപറഞ്ഞ് ഡി മരിയ; ലൗട്ടാരോ ​ഗോളിൽ കൊളംബിയയുടെ കണ്ണീർ

മയാമി; കൊളംബിയയെ ഒരു ​ഗോളിന് തകർത്ത് കോപ്പയും ആരാധകരുടെ മനസും നിറച്ച് കിരീടം നിലനിർത്തി അർജന്റീന. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. തുടർന്ന് എക്‌സ്ട്രാ ടൈമിലേക്ക് ...

മെസിക്ക് ഉന്നം തെറ്റി; രക്ഷകനായി വീണ്ടും മാർട്ടിനെസ്, പെനാൽറ്റി ഷൂട്ടൗട്ട് കടമ്പ ജയിച്ച് അർജന്റീന സെമിയിൽ

കോപ്പയിലെ മുൻ ചാമ്പ്യന്മാരാണെങ്കിലും അർജന്റീന ആരാധകരുടെ നെഞ്ചിടിപ്പേറി. 2022-ലെ ഫിഫ ലോകകപ്പിലെ രക്ഷകനായ മാർട്ടിനെസ് ഒരിക്കൽ കൂടി അർജന്റീനയെ രക്ഷിച്ചു. ക്വാർട്ടർ ഫൈനലിൽ പൊരുതിക്കളിച്ച ഇക്വഡോറിനെ വീഴ്ത്തി ...

കോപ്പ അമേരിക്ക: പോരാട്ടം മുറുകും; ക്വാർട്ടർ ലൈനപ്പായി

ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചതോടെ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ലൈനപ്പായി. ജൂലൈ 5-നാണ് ക്വാർട്ടർ ഫൈനലിന് തുടക്കമാക്കുക. രാവിലെ 6.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ ...

പേപ്പറും പേനയും കാൽക്കുലേറ്ററും എടുത്തോ; കോപ്പ അമേരിക്കയിലെ ടീമുകളുടെ ക്വാർട്ടർ സാധ്യതകൾ ഇങ്ങനെ

ഫുട്‌ബോൾ ആരാധകരെ ത്രസിപ്പിച്ച് കോപ്പ അമേരിക്ക മത്സരങ്ങൾ അത്യന്തം പുരോഗമിക്കുകയാണ്. ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടണമെങ്കിൽ ടീമുകൾക്ക് മറ്റു ടീമുകളുടെ ഫലത്തെയും ആശ്രയിക്കണം. അർജന്റീന, വെനസ്വല, കൊളംബിയ ...

യൂറോയിൽ ഡച്ചിന് ഓസ്ട്രിയൻ ഷോക്ക്; നോക്കൗട്ടിൽ കടന്നുകൂടി ഫ്രാൻസ്; കോപ്പയിൽ ചിലിയെ വീഴ്‌ത്തി അർജന്റീന ക്വാർട്ടറിൽ

യൂറോകപ്പിലെ സമനില മത്സരങ്ങൾക്ക് അപഖ്യാതിയായി ഓസ്ട്രിയ- നെതർലൻഡ് പോരാട്ടം. ഡച്ചുപ്പടയെ 3-2 ന് ഞെട്ടിച്ച് ​ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് കടന്ന് ഓസ്ട്രിയ. ഇതേ ​ഗ്രൂപ്പ് ഡിയിൽ പോളണ്ടുമായി ...

കോപ്പ അമേരിക്ക ഇന്ത്യയിൽ ടെലികാസ്റ്റ് ഇല്ല..! പക്ഷേ കാണാൻ വഴിയുണ്ട്

ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ സൗന്ദര്യവുമായെത്തുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് നാളെയാണ് തുടക്കമാകുന്നത്. എന്നാൽ ഇന്ത്യൻ ആരാധകർക്ക് സന്തോഷിക്കാൻ വകയില്ല. കാരണം ടൂർണമെന്റിന് ഇന്ത്യയിൽ ടെലികാസ്റ്റില്ല. ഔദ്യോ​ഗികമായി ഒരു നെറ്റ്വർക്കും ...