cops - Janam TV
Tuesday, July 15 2025

cops

പൊലീസ് മജീഷ്യരല്ല, മനുഷ്യരാണ്! ബെം​ഗളൂരു ദുരന്തത്തിന്റെ ഉത്തരവാ​ദി ആർ.സി.ബി; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

ഐപിഎൽ ആഘോഷത്തിന് ഇടയിലുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്തം റോയൽ ചലഞ്ചേഴ്സ് ബെം​ഗളുരൂവിനെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. 11 പേർ മരിക്കാനിടയായ ദുരന്തത്തിന്റെ പ്രഥമ ഉത്തരവാദികൾ ആർ.സി.ബിയാണ്. രണ്ടു മുതൽ ...

5,600 കോടിയുടെ കൊക്കെയ്ൻ പിടികൂടി; രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട,നാലുപേർ അറസ്റ്റിൽ

ഡൽഹിയിൽ പൊലീസ് പ്രത്യേക സംഘത്തിൻ്റെ വമ്പൻ ലഹരി മരുന്ന് വേട്ട. 560 കിലോ കൊക്കെയ്ൻ ആണ് പിടികൂടിയത്. പൊതുവിപണിയിൽ 5,600 കോടി രൂപ വിലവരുന്നതാണ് ലഹരിമരുന്ന്.വസന്ത് കുഞ്ചിലായിരുന്നു ...

മുഹമ്മദ് നബിയെ നിന്ദിച്ചുവെന്നാരോപിച്ച് കലാപത്തിന് ശ്രമം; ആയിരത്തിലധികം മതമൗലികവാദികൾക്കെതിരെ കേസ്;18 പേർ അറസ്റ്റിൽ

ലക്‌നൗ: പ്രവാചകനിന്ദ ആരോപിച്ച് ഉത്തർപ്രദേശിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്. മൂന്ന് എഫ്‌ഐആർ പോലീസ് രജിസ്റ്റർ ചെയ്തു. ആയിരത്തിലധികം മതമൗലികവാദികൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ...

മയിലുകളേയും മാനിനേയും വേട്ടയാടി; വേട്ടക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു

ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ വേട്ടക്കാരും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. വേട്ടയ്‌ക്കെത്തിയ സംഘത്തെ തടയാൻ ശ്രമിച്ച ...

കൈവിലങ്ങുകൾ അണിയിച്ച് കുറ്റവാളിക്കൊപ്പം ഗംഗയിൽ പുണ്യ സ്‌നാനം; പാപങ്ങൾ തീരട്ടേയെന്ന് സമൂഹമാദ്ധ്യമങ്ങൾ

ഭോപ്പാൽ: കൈവിലങ്ങുകൾ അണിഞ്ഞ കുറ്റവാളിക്കൊപ്പം ഗംഗാനദിയിൽ സ്‌നാനം ചെയ്ത പോലീസ് ഉദ്യോസ്ഥരുടെ ചിത്രം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ കീഴടക്കുകയാണ്. ഉത്തർപ്രദേശിൽ നിന്നും പിടിയിലായ കുറ്റവാളിക്കൊപ്പമാണ് മദ്ധ്യപ്രദേശ് പോലീസ് ഗംഗയിൽ ...

ഛത്തീസ്ഗഡിലെ പവർപ്ലാന്റിന് മുൻപിൽ പോലീസും തൊഴിലാളികളും തമ്മിൽ സംഘർഷം; 22 പോലീസുകാർക്ക് പരിക്ക്; പോലീസ് വാഹനത്തിന് തീയിട്ടു

റായ്പൂർ : ഛത്തീസ്ഗഡിൽ അടൽ ബിഹാരി വാജ്‌പേയ് തെർമൽ പവർപ്ലാന്റിലെ തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം. സംഭവത്തിൽ 22 പോലീസുകാർക്ക്  പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഛത്തീസ്ഗഡ് ...