കൈവിലങ്ങുകൾ അണിയിച്ച് കുറ്റവാളിക്കൊപ്പം ഗംഗയിൽ പുണ്യ സ്‌നാനം; പാപങ്ങൾ തീരട്ടേയെന്ന് സമൂഹമാദ്ധ്യമങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൈവിലങ്ങുകൾ അണിയിച്ച് കുറ്റവാളിക്കൊപ്പം ഗംഗയിൽ പുണ്യ സ്‌നാനം; പാപങ്ങൾ തീരട്ടേയെന്ന് സമൂഹമാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2022, 06:37 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: കൈവിലങ്ങുകൾ അണിഞ്ഞ കുറ്റവാളിക്കൊപ്പം ഗംഗാനദിയിൽ സ്‌നാനം ചെയ്ത പോലീസ് ഉദ്യോസ്ഥരുടെ ചിത്രം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ കീഴടക്കുകയാണ്. ഉത്തർപ്രദേശിൽ നിന്നും പിടിയിലായ കുറ്റവാളിക്കൊപ്പമാണ് മദ്ധ്യപ്രദേശ് പോലീസ് ഗംഗയിൽ മുങ്ങി നിവർന്നത്. കൈവിലങ്ങുകൾ അണിയിച്ച ശേഷമായിരുന്നു പോലീസ് സംഘത്തിന്റെ പുണ്യ സ്‌നാനം.

മാസങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തു വന്നത്. സംഭവമിങ്ങനെ, ഈ കഴിഞ്ഞ ഫെബ്രുവരി 16 ന് മദ്ധ്യപ്രദേശിലെ ബുർഹാൻപൂരിൽ നിന്നുള്ള ഒരു പോലീസ് സംഘം ഉത്തർപ്രദേശിലെത്തി. ലാൽബാഗ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറും കോൺസ്റ്റബിളും ഉൾപ്പെടുന്ന സംഘമാണ് യുപിയിലെ പ്രതാപ്ഗഡിൽ എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അവർ ഒരു കുറ്റവാളിയെ പിടികൂടുകയും ചെയ്തു.

തിരിച്ച് മദ്ധ്യപ്രദേശിലേക്കുള്ള യാത്രയ്‌ക്കിടെ പോലീസ് ഉദ്യോഗസ്ഥർ ഗംഗാ നദിയിയുടെ കരയിലെത്തുകയും സ്‌നാനം ചെയ്ത് പാപങ്ങൾ എന്തെങ്കിലും ചെയ്ത് പോയിട്ടുണ്ടെങ്കിൽ കഴുകി കളഞ്ഞ് മാപ്പപേക്ഷിക്കാനും തീരുമാനിച്ചു. തുടർന്ന് സംഘം കള്ളനുമായി പുണ്യ സ്‌നാനം നടത്തുകയായിരുന്നു.

പാപങ്ങൾ ഇല്ലാതാകുമെന്നും ദിവസം ശുഭകരമാകുമെന്നും കരുതിയാണ് ഗംഗയിൽ ഇറങ്ങിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുറ്റവാളിയെ മറ്റൊരിടത്തും നിർത്താൻ കഴിയില്ലെന്നും അതിനാലാണ് കൈവിലങ്ങണിയിച്ച കുറ്റവാളിയെ സ്‌നാനത്തിന് ഒപ്പം കൂട്ടിയതെന്നും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Tags: Gangacops
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies