സമുദ്രജലത്തിലെ മഴക്കാടുകളെക്കുറിച്ചറിയാം; പവിഴപ്പുറ്റുകൾ ജൈവവൈദ്ധ്യത്തിന്റ കലവറ
ഭൂമിയിലെ ഏറ്റവും വൈദ്ധ്യമാർന്ന ആവാസ വ്യവസ്ഥയാണ് പവിഴപ്പുറ്റുകൾ. സമുദ്രത്തിലെ മഴക്കാടുകൾ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. തീരത്തിന് അടുത്തുള്ള പ്രദേശങ്ങളിലാണ് സാധാരണയായി പവിഴപ്പുറ്റുകൾ കാണപ്പെടുന്നത്. കടൽ സസ്യമായ സൂസാന്തല്ലേയും ...


