സമുദ്രജലത്തിലെ മഴക്കാടുകളെക്കുറിച്ചറിയാം; പവിഴപ്പുറ്റുകൾ ജൈവവൈദ്ധ്യത്തിന്റ കലവറ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സമുദ്രജലത്തിലെ മഴക്കാടുകളെക്കുറിച്ചറിയാം; പവിഴപ്പുറ്റുകൾ ജൈവവൈദ്ധ്യത്തിന്റ കലവറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 09:52 pm IST
Facebook
Twitter
WhatsAppTelegram

ഭൂമിയിലെ ഏറ്റവും വൈദ്ധ്യമാർന്ന ആവാസ വ്യവസ്ഥയാണ് പവിഴപ്പുറ്റുകൾ. സമുദ്രത്തിലെ മഴക്കാടുകൾ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. തീരത്തിന് അടുത്തുള്ള പ്രദേശങ്ങളിലാണ് സാധാരണയായി പവിഴപ്പുറ്റുകൾ കാണപ്പെടുന്നത്. കടൽ സസ്യമായ സൂസാന്തല്ലേയും കടൽജീവിയായ പോളിപ്പുകൾ സഹവർത്തിത്വമാണ് ഇതിന്റെ നിലനിൽപ്പിന് കാരണം. ഇവ അനേകം വർഷങ്ങളിൽ അടിഞ്ഞുകൂടി ഉണ്ടായ പവിഴപ്പാറകളാണ് പവിഴ ദ്വീപുകൾ. ചെറുസസ്യങ്ങളും മത്സ്യങ്ങളും ഉൾപ്പടെ കടൽക്കുതിര ഉൾപ്പടെ വൈവിദ്ധ്യമാർന്ന ജീവസമൂഹങ്ങൾ ഇതിനോടനുബന്ധിച്ച് ജീവിക്കുന്നു.

സമുദ്രത്തിലെ 25 % ജീവജാലങ്ങളും ഇവിടെയാണ് ജീവിക്കുന്നത്. പവിഴപോളിപ്പുകളും പുഷപ സദൃശമായ ജീവജാലങ്ങളും ഇവരുടെ അവശിഷ്ടങ്ങളും ചേർന്നാണ് പവിഴപ്പുറ്റുകൾ രൂപം കൊള്ളുന്നത്. അധികം ആഴമോ ഉയർന്ന താപനിലയോ ഇല്ലാത്ത അനുകൂല സാഹചര്യങ്ങളിലാണ് ഇവ ജീവിക്കുന്നത്. ഭൂമദ്ധ്യരേഖയ്‌ക്ക് ഇരു വശങ്ങളിലുമായി 30 ഡിഗ്രി പരിധിയിൽ മാത്രമേ ഇവ വളരുന്നുള്ളു. ഇതിനപ്പുറം താപനില ക്രമാതീതമായി കുറയുന്നതാണ് ഇതിനു കാരണം.
ഉപ്പുരസം കുറഞ്ഞ ജലം, സൂര്യതാപത്തിലെ വ്യത്യാസം തുടങ്ങിയ നിരവധി സാഹചര്യങ്ങൾ ഇതിനെ പ്രതികൂലമായി ബാധിക്കുന്നു.

ഇവ വളരുന്ന സമുദ്ര പ്രദശമനുസരിച്ച് ഇതിനെ മൂന്നായി തിരിക്കാം:-.

തീരപ്പുറ്റ് അഥവാ ഫിഞ്ചിം​ഗ് റീഫ്

പവിഴ രോധിത അഥവാ   ബാരിയർ റീഫ്

പവിഴ്പ്പുറ്റ് വലയം  അഥവാ അറ്റോൾ

 

തീരപ്പുറ്റ് അഥവാ ഫിഞ്ചിം​ഗ് റീഫ്:-

തീരപ്പുറ്റ് അഥവാ ഫിഞ്ചിങ്ങ് റീഫ് എന്നറിയപ്പടുന്ന കടൽതീരത്തോടു ചേർന്നുള്ള പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. തീരത്തുനിന്നും ഒന്നര കിലോമീറ്ററുകൾ ദൂര പരിധികളിലാണ് ഇവ കാണപ്പെടുന്നത്. മണ്ണു ചെളിയും അടിഞ്ഞ് ചതുപ്പുകൾ ഈ ഭാഗത്ത് രൂപം കൊള്ളുന്നു.ജീവനറ്റ പോളിപ്പുകൾ അടിഞ്ഞുകൂടി വരമ്പ് പോലെയുള്ള രൂപകൊണ്ട് ഭാ​ഗത്തെ റീഫ് ഫ്‌ളാറ്റുകൾ എന്നാണ് അറിയപ്പെടുന്നത്.

പവിഴ രോധിത അഥവാ   ബാരിയർ റീഫ്:-

സമുദ്രാർത്ഥിയിൽ നിന്നും അല്പം മാറി ബാരിയർ റീഫ്. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് നിരയാണ് ഓസ്‌ട്രേലിയിലെ ഗ്രേറ്റ് ബാരിയർ റീഫ്.2600 കിമി മീറ്റരിൽ വ്യാപിച്ചികിടക്കുന്ന ഗ്രേറ്റ് ബാരിയർ റീഫിൽ 900 ദ്വീപുകളാണ് ഉള്ളത്. യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പട്ട റീഫിന് ഏകദേശം 2000 വർഷത്തിന്റെ പഴക്കം ഉണ്ട്.

പവിഴ്പ്പുറ്റ് വലയം  അഥവാ അറ്റോൾ:-

വലയ രൂപത്തിൽ അല്ലെങ്ങിൽ മോതിരത്തിന്റെ ആകൃതിയിൽ രൂപംകൊള്ളുന്ന ദ്വീപുകളുടെ സമൂഹമാണ് അറ്റോളുകൾ.

പവിഴപ്പുറ്റുകളുടെ ഉപയോഗങ്ങൾ:-

കേന്ദ്ര നാഡി വ്യവസ്ഥയെ ബാധിക്കുന്ന മൾട്ടിപ്പിൾ സ്‌കീളോറിസിസ്,ഹൃദ്രോഗങ്ങൾക്കും, കാൻസറിനും മരുന്നായി ഇത് ഉപയോഗിക്കുന്നു ഇതിനു പുറമേ ചില കോസ്‌മെറ്റിക് ശസ്ത്രക്രിയക്കുവേണ്ടിയും ഇത് ഉപയോഗിക്കുന്നു. കുമ്മായത്തിന്റെ നിർമ്മാണത്തിനും ചില കൗതുകവസ്തുക്കൾക്കു വേണ്ടിയും ഇവ ഉപയോഗിക്കുന്നു

ഭാരതത്തിൽ ലക്ഷദ്വീപിലും, ഗൾഫ് ഓഫ് മന്നാർ(രാമേശ്വരം), ആൻഡമാൻ നിക്കോബാർ ,ഗൾഫ് ഓഫ് കച്ച് (ഗുജറാത്ത്),മൽവാൻ(മഹാരാഷ്‌ട്ര) എന്നിവിടങ്ങളിൽ ഇത് കാണുന്നു.

ആഗോളതാപനവും പ്ലാസ്റ്റിക്കുകളുടെ ഉപയോഗവും മാത്രമല്ല കടലിൽ കാർബഡൈ ഓക്‌സൈഡിന്റെ വർദ്ധനവും ഇതിനെ ബാധിക്കുന്നു.ബ്ലാക്ക്‌ബെൻഡ് രോഗവും ഇതിനെ വലിയ രീതിയിൽ ബാധിക്കുന്നു. പവിഴപ്പുറ്റിന് കാരണമായ പോളിപ്പുകൾ നശിച്ച് കറുത്തപാടപോലെയാകുന്ന അവസ്ഥയാണിത്. പോളിപ്പിൻ ഭക്ഷണമായ സൂസാന്തല്ലെ എന്ന കടൽ സസ്യത്തിന്റെ കുറവ് പവിഴപ്പുറ്റ് അവാസ വ്യവസ്ഥയുടെ ശോഷണത്തിന് കാരണമാകുന്നു.

 

 

 

 

 

Tags: SUBCoral reef
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies