corona help - Janam TV
Friday, November 7 2025

corona help

കൊറോണ മരണം : സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് സജ്ജമായി

തിരുവന്തപുരം : കൊറോണ ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് സജ്ജമായി. സഹായ ധനത്തിനായി relief.kerala.gov.in എന്ന വെബ്‌സെറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.50,000 ...

ആരോഗ്യപരിപാലനത്തിന് യുവശക്തി; സാധാരണക്കാരെ കൊറോണ പ്രതിരോധപ്രവർത്തനം പരിശീലിപ്പിച്ച് ജമ്മുകാശ്മീർ സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ സാമൂഹ്യ ജീവിതത്തിന് കരുത്തുപകർന്ന് സൈന്യം. ആരോഗ്യ മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്കാണ് സൈനികർ യുവജനങ്ങളെ സജ്ജരാക്കുന്നത്. കൊറോണ പ്രതിരോധപ്രവർത്തനമടക്കമുള്ള മേഖലയിലാണ് യുവജനങ്ങളെ സൈന്യം പരിശീലിപ്പിക്കുന്നത്. പ്രദേശവാസികളെ പരിശീലിപ്പിക്കുന്ന ...

കൊറോണ ബാധിതര്‍ക്ക് സേവനവുമായി മുന്‍പന്തിയിലുള്ളത് രണ്ട് കുട്ടികള്‍; സംഘടിപ്പിച്ചത് 200 സന്നദ്ധപ്രവര്‍ത്തകരെ

മീറഠ്: കൊറോണ പ്രതിരോധത്തിലെ മാതൃകാപരമായ പ്രവര്‍ത്തനത്തില്‍ രണ്ടു കൗമാരക്കാരുടെ അക്ഷീണ പരിശ്രമം ശ്രദ്ധനേടുന്നു. ഉത്തര്‍പ്രദേശിലെ മീറഠ് നഗരത്തിലെ അവാനി സിംഗും ഋഷയ് ഗുപതയുമാണ് വേറിട്ട വഴിയിലൂടെ കൊറോണ ...

കൊറോണ പ്രതിരോധം: അവശ്യസാധനങ്ങളെത്തിച്ച് ഖത്തറും കസാഖിസ്താനും കൊറിയയും

ന്യൂഡല്‍ഹി: ഇന്ത്യയിലെക്കുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളെത്തിച്ച് ഖത്തറും കസാഖിസ്താനും കൊറിയയും. കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ഓക്സിജന്‍ കോണ്‍സന്ട്രേറ്ററുകളും സിലിണ്ടറുകളും വെന്‍റിലേറ്ററുകളുമായി മധ്യേഷ്യന്‍ രാജ്യങ്ങള്‍. വിദേശകാര്യവകുപ്പാണ് ഇരുരാജ്യങ്ങളുടേയും സഹായം അതാത് ...

സിംഗപ്പൂരില്‍ നിന്നും ഓക്സിജന്‍ സംഭരണികളെത്തി ; വിശാഖപട്ടണത്ത് എത്തിച്ചത് നാവികസേനയുടെ ഐരാവത്

വിശാഖപ്പട്ടണം: കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന് ലോകരാജ്യങ്ങളില്‍ നിന്നും കൂടുതല്‍ സഹായമെത്തിച്ച് ഇന്ത്യന്‍ നാവിക സേന. സിംഗപ്പൂരില്‍ നിന്നും ഓക്സിജന്‍ സംഭരണികളാണ് നാവികസേന കടല്‍ മാര്‍ഗ്ഗം എത്തിച്ചത്. ഇതിനൊപ്പം മുന്നൂറ് ...

കൊറോണ പ്രതിരോധം:ഇന്തോനേഷ്യയുടെ സഹായവും എത്തി; വ്യോമസേന എത്തിച്ചത് നാല് ഓക്സിജന്‍ കണ്ടെയ്നറുകള്‍

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കുള്ള കൊറോണ പ്രതിരോധ സഹായം ഒഴുകുന്നു. ഇന്തോനേഷ്യയാണ് ഇന്ത്യയ്ക്കായുള്ള വൈദ്യ സഹായ ഉപകരണങ്ങള്‍ നല്‍കിയിരിക്കുന്നത്. നാല് ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകളാണ് ഇന്ത്യൻ വ്യാേമസേനയുടെ ...

കൊറോണയ്‌ക്കെതിരെ ഓസോൺ വാതകം ; കണ്ടുപിടിത്തവുമായി ജപ്പാൻ

ടോക്കിയോ ; കുറഞ്ഞ സാന്ദ്രതയിലുള്ള ഓസോണ്‍ വാതകത്തിന് കൊറോണ രോഗം പരത്തുന്ന വൈറസുകളെ നിര്‍ജ്ജീവമാക്കാന്‍ കഴിയുമെന്ന് ജപ്പാൻ ഗവേഷകർ .ഓസോണ്‍ വാതകം ഉപയോഗിക്കുമ്പോള്‍ വൈറസിന്റെ ശക്തി 90% ...

കൊറോണ പ്രതിരോധപ്രവര്‍ത്തനം: അംഗരാജ്യങ്ങള്‍ക്ക് ധനസഹായം നല്‍കി ഫിഫ

ലണ്ടന്‍: ലോക ഫുഡ്‌ബോള്‍ രംഗത്തെ ഔഗ്യോഗിക സംഘടനയായ ഫിഫ കൊറോണ പ്രതിരോധത്തിനായി അംഗരാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നു. 211 അംഗരാജ്യങ്ങള്‍ക്കാണ് ഫിഫയുടെ ധനസഹായം ലഭിക്കുക. നിലവില്‍ ഫുട്‌ബോളുമായി നബന്ധപ്പെട്ട് ...