കൊറോണ ബാധിതര്‍ക്ക് സേവനവുമായി മുന്‍പന്തിയിലുള്ളത് രണ്ട് കുട്ടികള്‍; സംഘടിപ്പിച്ചത് 200 സന്നദ്ധപ്രവര്‍ത്തകരെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ ബാധിതര്‍ക്ക് സേവനവുമായി മുന്‍പന്തിയിലുള്ളത് രണ്ട് കുട്ടികള്‍; സംഘടിപ്പിച്ചത് 200 സന്നദ്ധപ്രവര്‍ത്തകരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2021, 05:24 pm IST
Facebook
Twitter
WhatsAppTelegram

മീറഠ്: കൊറോണ പ്രതിരോധത്തിലെ മാതൃകാപരമായ പ്രവര്‍ത്തനത്തില്‍ രണ്ടു കൗമാരക്കാരുടെ അക്ഷീണ പരിശ്രമം ശ്രദ്ധനേടുന്നു. ഉത്തര്‍പ്രദേശിലെ മീറഠ് നഗരത്തിലെ അവാനി സിംഗും ഋഷയ് ഗുപതയുമാണ് വേറിട്ട വഴിയിലൂടെ കൊറോണ രോഗികള്‍ക്ക് രക്ഷകരായി മാറുന്നത്. ഇരുവരും പന്ത്രണ്ടാം ക്ലാസ്സുകാരാണ്.

രോഗികള്‍ക്ക് ആശുപത്രി സേവനം, ഓക്സിജന്‍, അവശ്യമരുന്നുകള്‍ എന്നിവയെല്ലാം ഇവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. 200 സന്നദ്ധപ്രവര്‍ത്തകരേയും ഏകോപിപ്പിച്ചാണ് ഇരുവരും പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത്. ‘കോവിഡ്-19 സഹായതാ കേന്ദ്രം’ സഹായതാ കേന്ദ്ര വാളന്‍റിയേഴ്സ്’ എന്നീ വാട്സ് ആപ് ഗ്രൂപ്പുകളിലൂടെയാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. 25 ജില്ലകളിലായിട്ടാണ് പ്രവര്‍ത്തനം നടക്കുന്നത്. സമയോചിതമായ ഇടപെടല്‍ വഴി 500ലധികം പേര്‍ക്ക് അടിയന്തിര സഹായം എത്തിക്കാനായെന്നും അവാനിയും ഋഷയും പറഞ്ഞു.

ഒരു രോഗി ഏതുഭാഗത്താണെന്ന് മനസ്സിലാക്കിയാല്‍ ആ ഭാഗത്തെ വളണ്ടിയര്‍മാര്‍ക്ക് ഉടന്‍ സൂചന നല്‍കും. ആശുപത്രി സംവിധാനം അടക്കം പരമാവധി വേഗത്തിലാണ് ഒരുക്കുന്നത്. ആദ്യം വ്യക്തിപരമായി പലരുടേയും സഹായം തേടി തുടങ്ങിയ സംവിധാനത്തില്‍ പലരും സ്വമേധയാ വന്ന് ചേരുകയായിരുന്നുവെന്നും ഋഷയ് ഗുപ്ത പറഞ്ഞു.

വീടുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമില്ല. എന്നാല്‍ സാങ്കേതിക വിദ്യ എല്ലായിടത്തും ഞങ്ങളെ എത്തിക്കുന്നുവെന്ന് അവാനി പറഞ്ഞു.

Tags: corona helpmeerut
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies