ആരോഗ്യപരിപാലനത്തിന് യുവശക്തി; സാധാരണക്കാരെ കൊറോണ പ്രതിരോധപ്രവർത്തനം പരിശീലിപ്പിച്ച് ജമ്മുകാശ്മീർ സൈന്യം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരോഗ്യപരിപാലനത്തിന് യുവശക്തി; സാധാരണക്കാരെ കൊറോണ പ്രതിരോധപ്രവർത്തനം പരിശീലിപ്പിച്ച് ജമ്മുകാശ്മീർ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2021, 05:05 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിലെ സാമൂഹ്യ ജീവിതത്തിന് കരുത്തുപകർന്ന് സൈന്യം. ആരോഗ്യ മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്കാണ് സൈനികർ യുവജനങ്ങളെ സജ്ജരാക്കുന്നത്. കൊറോണ പ്രതിരോധപ്രവർത്തനമടക്കമുള്ള മേഖലയിലാണ് യുവജനങ്ങളെ സൈന്യം പരിശീലിപ്പിക്കുന്നത്.

പ്രദേശവാസികളെ പരിശീലിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം രജൗറി ജില്ലയിലാണ് ആരംഭിച്ചത്. വിവിധ മേഖലകളിലെ ആരോഗ്യപ്രവർത്തനം വിശദമായിട്ടാണ് പരിചയ പ്പെടുത്തുന്നത്. ക്ലാസ്സുകളെടുത്തും പ്രവൃത്തിപരിചയം നൽകിയുമാണ് സൈന്യം യുവാക്കളെ തയ്യാറാക്കുന്നത്. ഏഴു ദിവസമാണ് ഒരു പ്രദേശത്ത് പരിശീലനം നൽകുന്നത്. സൈനികർ ക്കൊപ്പം വിദഗ്ധരായ ഡോക്ടർമാർ ഓൺലൈനിലും ക്ലാസ്സുകൾ നൽകുന്നുണ്ട്.

കൊറോണ പ്രതിരോധപ്രവർത്തനത്തിൽ ശുചിത്വം, മാസ്‌ക് ധരിക്കൽ, പി.പി.ഇ കിറ്റ് ധരിക്കൽ, ഗ്ലൗസുകളുടെ ഉപയോഗം, സാനിറ്റൈസർ ഉപയോഗം എന്നിവ പ്രാഥമിക പാഠങ്ങളാണ്. കൊറോണ രോഗികളെ ആശുപത്രിയിലെത്തിക്കൽ, രോഗികളെ എത്തിക്കുന്ന വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയും പരിശീലിപ്പിക്കുന്നുണ്ട്. മറ്റ് രോഗങ്ങളുള്ളവരെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രഥമശുശ്രൂഷ നൽകുമ്പോൾ കൊറോണ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൈനികർ പരിശീലിപ്പി ക്കുന്നുണ്ടെന്നും ജില്ലാഭരണകൂടം വ്യക്തമാക്കി.

Tags: Jammu Kashmircorona help
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies