രണ്ട് വർഷത്തെ കാത്തിരിപ്പിന് വിട; അന്താരാഷ്‌ട്ര അതിർത്തികൾ തുറക്കാൻ ഓസ്‌ട്രേലിയ; രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് സ്വാഗതമെന്ന് പ്രധാനമന്ത്രി
ഓസ്‌ട്രേലിയ(കാൻബറ):രണ്ട് വർഷം നീണ്ട കാലയളവിനുശേഷം അന്താരാഷ്ട്ര അതിർത്തികൾ തുറക്കാൻ ഓസ്‌ട്രേലിയ. ഈമാസം 21 മുതൽ എല്ലാ അതിർത്തികളിലൂടെയും രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ വാർത്താ ...