ജമ്മു കശ്മീരില്‍ നിന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുമുള്ള ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എക്സ്ചേഞ്ചുകള്‍ക്ക് നിര്‍ദേശം
ന്യൂഡെല്‍ഹി: ജമ്മു കശ്മീരില്‍ നിന്നും സമീപ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുമുള്ള ഇടപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പ്രാദേശിക ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കള്ളപ്പണം വെളുപ്പിക്കലിനോ ...