ഭീകരതയ്‌ക്കെതിരെ ഒന്നിച്ചുനീങ്ങും; പദ്ധതി തയ്യാറാക്കി ഇന്ത്യ-അമേരിക്ക ഭീകരവിരുദ്ധ സംയുക്ത ഉന്നത തല സമിതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ചുനീങ്ങും; പദ്ധതി തയ്യാറാക്കി ഇന്ത്യ-അമേരിക്ക ഭീകരവിരുദ്ധ സംയുക്ത ഉന്നത തല സമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 11:07 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ആഗോള ഭീകരതയ്‌ക്കെതിരെ അതിശക്തമായ സംയുക്ത നീക്കത്തി നൊരുങ്ങി ഇന്ത്യയും അമേരിക്കയും. ഇന്ത്യ-അമേരിക്ക ഭീകരവിരുദ്ധ സംയുക്ത ഉന്നത തല സമിതി വാഷിംഗ്ടണിൽ ചേർന്ന സുപ്രധാനയോഗത്തിലാണ് തീരുമാനം

ജി20 ഉച്ചകോടിക്കായി റോമിൽ എല്ലാ ലോകരാഷ്‌ട്രങ്ങളുടേയും തലവന്മാർ ഒത്തുചേരാനിരിക്കേ നടന്ന യോഗം ഏറെ നിർണ്ണായകമാണ്. നാലാം തവണയാണ് ഇരുരാജ്യങ്ങളും ഭീകരവിരുദ്ധ നീക്കങ്ങൾക്കായി ഒരുമിച്ചിരിക്കുന്നത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഭീകരവിരുദ്ധ വിഭാഗം ജോയിന്റ് സെക്രട്ടറി മഹാവീർ സിംഗ്വി, അമേരിക്കയുടെ അതേ വിഭാഗത്തിന്റെ ആക്ടിംഗ് കോർഡിനേറ്റർ ജോൺ.ടി.ഗോഡ്ഫ്രേ എന്നിവരാണ് യോഗത്തിന് നേതൃത്വം നൽകിയത്.

അമേരിക്കയുടേയും ഇന്ത്യയുടേയും സുരക്ഷാ ഉപദേഷ്ടാക്കളും രഹസ്യാന്വഷണ വിഭാഗം തലവന്മാരും ഭീകരവിരുദ്ധ സേനകളുടെ ഉന്നത ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്. ആഗോള ഭീകരവിരുദ്ധ നിയമം കർശനമായി പാലിക്കുക എന്നതാണ് യോഗത്തിൽ അടിസ്ഥാന വിഷയമായി ചർച്ച ചെയ്തത്. വിവരങ്ങൾ അതിവേഗം കൈമാറൽ, നിലവിൽ ഫലപ്രദമായി ഇരുരാജ്യങ്ങളും ഉപയോഗിക്കുന്ന കുറ്റാന്വേഷണ രഹസ്യാന്വേഷണ തന്ത്രങ്ങൾ എന്നിവ കൈമാറാനും ധാരണയായി.

മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്മാരേയും പിടികൂടപ്പെട്ടവരേയും എത്രയും പെട്ടന്ന് ശിക്ഷിക്കാനും അനുബന്ധ അന്വേഷണം പൂർത്തിയാക്കാനും യോഗത്തിൽ ധാരണയായി. മയക്കുമരുന്നുകടത്തലും അനധികൃത ആയുധ ഇടപാടുകളും നടത്തുന്ന സംഘങ്ങൾ, രാജ്യങ്ങൾ എന്നിവയുടെ വിവരങ്ങളും യോഗത്തിൽ ചർച്ചയായി.

ഭീകരസംഘടനകളെ നിരോധിക്കുന്ന കാര്യത്തിലും അൽഖ്വയ്ദ, ഐ.എസ്, ലഷ്‌ക്കർ, ജയ്‌ഷെ എന്നിവർ ഏഷ്യൻ മേഖലയിൽ ശക്തിപ്പെടുന്നതും ചർച്ചചെയ്തു. ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയിൽ ഇരുരാജ്യങ്ങളും അവതരിപ്പിച്ച പ്രമേയങ്ങളും അനുബന്ധ തെളിവുകളും മുൻനിർത്തിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

 

Tags: us-iNDIAcounter-terrorism
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies