Court - Janam TV
Friday, November 7 2025

Court

നെന്മാറ സജിത വധക്കേസ്; ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു, ചെന്താമരയ്‌ക്ക് ഇരട്ട ജീവപര്യന്തം; പ്രതി കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോടതി  

പാലക്കാട്: നെന്മാറയിലെ സജിതയെയും കുടുംബാം​ഗങ്ങളെയും കൊലപ്പെടുത്തിയ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. ജീവപര്യന്തം കൂടാതെ മൂന്നേകാൽ ലക്ഷം രൂപയും ശിക്ഷ വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കലിന് അഞ്ച് വർഷം ...

മുൻ മാനേജറെ മർദ്ദിച്ച കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉണ്ണി മുകുന്ദന് സമ്മൻസ് അയച്ച് കോടതി

എറണാകുളം: നടൻ ഉണ്ണി മുകുന്ദനെതിരെ മുൻ മാനേജർ വിപിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ച് കോടതി. കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസ് ...

മറ്റ് രാജ്യങ്ങൾക്കുമേൽ തീരുവ വർദ്ധിപ്പിച്ചത് നിയമവിരുദ്ധം, അധികാരങ്ങൾ ഉപയോ​ഗിച്ച് തീരുവ ചുമത്താൻ സാധിക്കില്ല: ട്രംപിനെതിരെ കോടതി

വാഷിം​ങ്ടൺ : ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾക്കുമേൽ തീരുവ വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് യുഎസിലെ അപ്പീൽ കോടതി. മറ്റ് രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തിയത് ...

അടിസ്ഥാനസൗകര്യങ്ങൾ മുഖ്യം; ഗേറ്റ് വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപം പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കും, അനുമതി നൽകി മുംബൈ ഹൈക്കോടതി

മുംബൈ: തീരദേശ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായി ​ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപത്തായി പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കാൻ അനുമതി നൽകി മുംബൈ ഹൈക്കോടതി. മഹാരാഷ്ട്ര സർക്കാരും മുംബൈ ...

രണ്ടാം വിവാഹത്തിന് തയാറായ സഹോദരിയെ കൊലപ്പെടുത്തിയ കേസ്; സഹോദരങ്ങൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കണ്ണൂർ: രണ്ടാമത് വിവാഹം കഴിക്കാൻ തയാറെടുത്ത യുവതിയെ കുത്തികൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം. ദുരഭിമാനക്കൊലയാണിതെന്നും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും കോടതി വ്യക്തമാക്കി. 1.2 ലക്ഷം രൂപ പിഴയും ...

ഷമി മുൻ ഭാര്യക്ക് പ്രതിമാസം 4-ലക്ഷം രൂപ വീതം നൽകണം; ഉത്തരവുമായി ഹൈക്കോടതി

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുൻ ഭാര്യക്കും മകൾക്കും ജീവനാംശമായി പ്രതിമാസം 4-ലക്ഷം രൂപ വീതം നൽകണമെന്ന് കൊൽക്കത്ത ഹൈക്കോടതി. ഷമിയുടെ മുൻ ഭാര്യ ഹസിൻ ...

അത് മിൽമ, ഇത് മിൽന; പക്ഷേ ഡിസൈൻ ഒന്ന് തന്നെ;MILMA കമ്പനിയെ അനുകരിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു,സ്വകാര്യ ഡെയറിക്ക് ഒരു കോടി പിഴയിട്ട് കോടതി

തിരുവനന്തപുരം: മിൽമയുടെ പേരിനോടും ഡിസൈനിനോടും സാമ്യമുള്ള കമ്പനി ആരംഭിക്കുകയും ഉത്പന്നം വിതരണം ചെയ്യുകയും ചെയ്ത സ്വകാര്യ ഡെയറിയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി കോടതി. മിൽമയുടെ ...

ചരിത്രകാരനാണോ? ഭാഷാ വിദഗ്ധനാണോ? ഇത്രയും വഷളാക്കിയത് നടൻ തന്നെ! പിന്നെന്തിന് കോടതിയിൽ വന്നു; കമൽഹാസനെ കുടഞ്ഞ് കർണാടക ഹൈക്കോടതി

കമൽഹാസൻ നായകനായി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമായ ​ത​ഗ് ലൈഫ് നിരോധനവുമായി ബന്ധപ്പെട്ട ഹർജിയിൽ നടനെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. കർണാടകയിൽ കമൽ ചിത്രം ചേംബർ ...

ത​ഗ് ലൈഫ് പ്രദർശിപ്പിക്കണം! കമൽഹാസൻ കോടതിയിലേക്ക്; വെളിച്ചം കാണിക്കില്ലെന്ന് ചേംബർ

മണിരത്നം സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമ ചിത്രമായ ത​ഗ് ലൈഫ് കർണാടകയിൽ പ്ര​ദർശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കമൽഹാസൻ. കർണാടക ഫിലിം ചേംബറാണ് ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തിയത്. ചിത്രത്തിന്റെ ...

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

വയനാട്: കൃത്രിമനിറം ചേർത്ത് നിർമ്മിച്ച ശർക്കര വിറ്റ സ്ഥാപനത്തിന് ഒരുലക്ഷം രൂപ പിഴകേ ചുമത്തി കോടതി. പുതുപ്പാടി ഈങ്ങാപ്പുഴയിൽ പ്രവർത്തിക്കുന്ന ഷാലിമാർ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനാണ് പിഴ ...

ഒരു കൈ മാത്രം ഉപയോ​ഗിച്ച് കൈയടിക്കാനാകില്ല, അവർ കൊച്ചുകുട്ടിയല്ല, 40കാരിയാണ്; ബലാത്സം​ഗ കേസിൽ 23-കാരന് ഇടക്കാല ജാമ്യം

40-കാരിയ ബലാത്സം​ഗ ചെയ്തെന്ന കേസിൽ 23-കാരന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സുപ്രധാനമായ നിരീക്ഷണങ്ങൾക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്. 9 മാസമായി യുവാവ് ജയിൽ കിടന്നിട്ടും ...

കോടതി വളപ്പിൽ അഭിഭാഷകയെ തല്ലിച്ചതച്ച് സീനിയർ, സസ്പെൻഡ് ചെയ്ത് ബാര്‍ അസോസിയേഷൻ

തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ വനിത അഭിഭാഷകയെ ക്രൂരമായി മർദിച്ച് സീനിയർ. യുവതിയുടെ മുഖത്തിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ജൂനിയർ അഭിഷഭാഷകയായ ശ്യാമിലി ...

അച്ഛനെയും അമ്മയെയും ഉൾപ്പെടെ കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവം; പ്രതി കേഡൽ ജിൻസൺ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതിയായ കേഡൽ ജിൻസൺ രാജ കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധിയിൽ നാളെ വാദം കേൾക്കും. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ആയുധം ഉപയോ​ഗിച്ച് പരിക്കേൽപ്പിക്കൽ ...

മയക്കുമരുന്ന് ഇടപാടിൽ പങ്ക്; മുൻ ഓസ്‌ട്രേലിയൻ സ്പിന്നറെ ശിക്ഷിച്ച് കോടതി

മെൽബൺ: ലഹരി ഇടപാട് കേസിൽ മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരത്തെ ശിക്ഷിച്ച് കോടതി. കൊക്കൈൻ ഇടപാട് കേസിലാണ് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ സ്റ്റുവർട്ട് മാക്ക്ഗിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ...

കാട്ടാക്കട ആദിശേഖർ കൊലക്കേസ്; പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: കാട്ടാക്കട ആദിശേഖർ കൊലക്കേസിൽ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി. ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനാണ് പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ പ്രതി കാറിടിച്ച് ...

വഞ്ചിയൂർ ജില്ലാ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം : വഞ്ചിയൂർ ജില്ലാ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ്യോ​ഗിക ഇമെയിൽ ഐ‍ഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഡോ​ഗ് സ്ക്വാഡും പൊലീസും എത്തി പരിശോധന ...

ബം​ഗാളിൽ കേന്ദ്രസേനയെത്തും; സമാധാനം പുനഃസ്ഥാപിക്കണമെന്ന് ​ഹൈക്കോടതി

കൊൽക്കത്ത: വഖഫ് നിയമത്തിനെതിരായ പ്രതിഷേധം കലാപത്തിലേക്ക് മാറിയതോടെ മുർഷിദാബാദിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ബിജെപി നൽകിയ ഹർജിയിലാണ് ഉത്തരവ്. ബംഗാളിലെ മുർഷിദാബാദ് ...

ലൈം​ഗികബന്ധത്തിന് നിർബന്ധിക്കും, വഴങ്ങിയില്ലെങ്കിൽ കരിയർ തകർക്കുമെന്ന് ഭീഷണി; 40 ഓളം സ്ത്രീകളെ പീഡിപ്പിച്ച സംവിധായകനെ ശിക്ഷിച്ച് കോടതി

35 വർഷത്തിനിടെ 40-ഓളം സ്ത്രീകളെ ലൈം​ഗികമായി ഉപദ്രവിച്ച കേസിൽ ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിനെ ശിക്ഷിച്ച് യുഎസ് കോടതി. പരാതിക്കാരായ സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ...

ഭാര്യ അശ്ലീല ചിത്രം കാണുന്നതും സ്വയംഭോ​ഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമല്ല: മദ്രാസ് ഹൈക്കോടതി

സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ഭാര്യ അശ്ലീല ചിത്രം കാണുന്നതും സ്വയം ഭോ​ഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. വിവാഹം കഴിഞ്ഞെന്ന കാരണത്താൽ അവർക്ക് ...

മുഖം മറച്ച് ചഹലും ധനശ്രീയും, കുടുംബ കോടതിയിൽ ഹാജരായി; ഉത്തരവ് ഉടൻ

ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചഹലും ഭാര്യ ധനശ്രീ വർമയും ബാന്ദ്രയിലെ കുടുംബ കോടതിയിൽ ഹാജരായി. മുഖം മറച്ച് ഹൂഡി അണിഞ്ഞാണ് ചഹൽ എത്തിയത്. കറുപ്പായിരുന്നു വേഷം.വക്കീലന്മാർക്കൊപ്പമാണ് താരം ...

സവർക്കറിനെതിരായ അപകീർത്തി പരാമർശക്കേസ്; ഹാജരാകാൻ കൂട്ടാക്കാത്ത രാഹുലിന് പിഴ ചുമത്തി കോടതി

ലഖ്‌നൗ: ധീര സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് നൽകിയ മാനനഷ്ടക്കേസിൽ ഹാജരാകാതിരുന്നതിന് കോൺഗ്രസ് നേതാവ് രാഹുലിന് പിഴ ചുമത്തി കോടതി. ...

പുണ്യം പൂങ്കാവനത്തിന്റെ പേരിൽ ബക്കറ്റ് പിരിവ്! പദ്ധതി മതിയാക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമലയെ മാലിന്യമുക്തമാക്കാൻ നടത്തിവന്ന പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പദ്ധതിയുടെ പേരിൽ പണ പിരിവ് നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. ...

ഒറ്റമകളാണ്, 24 വയസ് മാത്രമാണ് പ്രായം; റാങ്ക് ​ഹോൾഡറാണ്, തുടർന്ന് പഠിക്കണം; ശിക്ഷയിൽ ഇളവ് നൽകണം; ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മ; ശിക്ഷാവിധി തിങ്കളാഴ്ച

തിരുവനന്തപുരം: സ്നേഹിച്ച പുരുഷനെ വഞ്ചിച്ച്, പറഞ്ഞ് വിശ്വസിപ്പിച്ച് കഷായത്തിൽ കീടനാശിനി ചേർത്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതി ​ഗ്രീഷ്മ. എംഎ ഇം​ഗ്ലീഷിൽ റാങ്ക് ഹോൾഡറാണെന്നും ...

“വിധിയിൽ തൃപ്തരല്ല, വധശിക്ഷ പ്രതീക്ഷിച്ചു; സിപിഎം നേതാക്കൾക്ക് ജീവപര്യന്തം കിട്ടേണ്ടതാണ്”: കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം

എറണാകുളം: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതികളുടെ ശിക്ഷാവിധിയിൽ പൂർണതൃപ്തരല്ലെന്ന് കൊലപ്പെട്ട യുവാക്കളുടെ കുടുംബം. ആ​ദ്യ എട്ട് പ്രതികൾക്ക് വധശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും നാല് സിപിഎം നേതാക്കൾക്കും ഇരട്ടജീവപര്യന്തം കിട്ടണമായിരുന്നെന്നും ...

Page 1 of 13 1213