നിതിന്‍ രാജ് മരണം: ഡോ. എന്‍.കെ റാമിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി; ഡോ. സംഗീതയ്‌ക്ക് ജാമ്യം
തലശ്ശേരി: ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ അധ്യാപകര്‍ക്കെതിരെ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചു. കേസിലെ ഒന്നാം പ്രതിയായ ...
























