court order - Janam TV

court order

ആഴക്കടൽ ലഹരിവേട്ട; പിടിയിലായ പാക്പൗരൻ ഇറാനിലെ അഭയാർത്ഥിയാണെന്നു വാദം; കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ എൻ സി ബി

എറണാകുളം: കൊച്ചി ആഴക്കടലിൽ ലഹരി വേട്ടയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. കേസ് പരിഗണിച്ച എറണാകുളം അഡീഷണൽ സെഷൻസ് കോടതി ...

കോടതിയുത്തരവിന്മേൽ വിധി നടപ്പാക്കിയില്ല; തഹസിൽദാരുടെ വാഹനം ജപ്തി ചെയ്യാൻ ഉത്തരവ്

കൊല്ലം: സ്വകാര്യ വസ്തുവിന്റെ റീസർവേ പിശക് പരിഹരിക്കണമെന്ന വിധി നടപ്പാക്കാത്ത കുന്നത്തൂർ തഹസിൽദാരുടെ ഔദ്യോഗിക വാഹനം മുൻസിഫ് കോടതി ജപ്തി ചെയ്തു. നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ശാസ്താംകോട്ട ...

എഡിജിപി ശ്രീജിത്തിനെതിരെയുള്ള ആരോപണത്തിൽ തുടരന്വേഷണം; ഉത്തരവിട്ട് വിജിലൻസ് കോടതി

എറണാകുളം: ആറ് അക്കൗണ്ടുകൾ വഴി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന എഡിജിപി ശ്രീജിത്തിനെതിരെയുള്ള ആരോപണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് കോടതി. ഒൻപതോളം ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് ശ്രീജിത്തിനെതിരെ അന്വേഷണം ...

ഇമ്രാൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി തീവ്രവാദ വിരുദ്ധ കോടതി; അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി തീവ്രവാദ വിരുദ്ധ കോടതി. പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന് മുമ്പിൽ പ്രതിഷേധം നടത്തിയതിനാണ് ഇമ്രാൻ ...

പൗഡർ ഉണ്ടാക്കാൻ അനുവാദമുണ്ട്, പക്ഷെ വിൽക്കാനല്ല ; ജോൺസൺ ആൻഡ് ജോൺസണിന് ബോംബെ ഹൈക്കോടതിയുടെ നിർദേശം

മുംബൈ : ജോൺസൺ ആൻഡ് ജോൺസണിന് പൗഡർ ഉണ്ടാക്കാൻ അനുവാദമുണ്ട്, പക്ഷെ വിൽക്കാനല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിർദേശം. മഹാരാഷ്ട്രയിലെ മുളുണ്ട് പ്ലാന്റിൽ സ്വന്തം ഉത്തരവാദിത്തത്തിൽ ബേബി പൗഡർ ...

മധുവിന്റെ അമ്മയ്‌ക്ക് ഭീഷണി; പരാതിയിൽ കേസെടുക്കാൻ ​കോടതി ഉത്തരവ്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസുമായി ബന്ധപ്പെട്ട് മധുവിൻ്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുക്കാൻ ​കോടതി ഉത്തരവ്. മുക്കാലി സ്വദേശി അബ്ബാസിനെതിരെയാണ് കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. മണ്ണാർക്കാട് ...

പുനർവിവാഹത്തിന് 4-വയസുള്ള മകൻ തടസമാകുമെന്ന് കരുതി ചുമരിലെറിഞ്ഞ് കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; നിർണായകമായത് 8 വയസുകാരി മകളുടെ മൊഴി

മുംബൈ: നാല് വയസുകാരനെ ചുമരിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ശിക്ഷാവിധിയിൽ നിർണായകമായത് മരിച്ച കുട്ടിയുടെ സഹോദരി നൽകിയ സാക്ഷിമൊഴിയാണെന്ന് കോടതി ...

ബസിൽ കുഴഞ്ഞുവീണിട്ടും നിർത്താതെ ജീവനക്കാർ;യാത്രക്കാരൻ മരിച്ച സംഭവത്തിൽ 23.9 ലക്ഷം രൂപ നൽകാൻ ഉത്തരവ്

സുൽത്താൻ ബത്തേരി: ബസിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ആശ്രിതർക്ക് 23.9 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ബസിൽ കുഴഞ്ഞുവീണിട്ടും കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാതെ ...

കോടതി ഉത്തരവുണ്ടെങ്കിലും ഭാര്യയെ നിർബന്ധിപ്പിച്ച് കൂടെ താമസിപ്പിക്കാനും ദാമ്പത്യാവകാശങ്ങൾ സ്ഥാപിക്കാനും കഴിയില്ലെന്ന് ഹൈക്കോടതി

അഹമ്മദാബാദ്: സുപ്രധാന ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി.ഒരു പുരുഷന് ഭാര്യയെ നിർബന്ധിപ്പിച്ച് കൂടെ താമസിപ്പിക്കാനും ദാമ്പത്യാവകാശങ്ങൾ സ്ഥാപിക്കാനും കഴിയില്ലെന്ന് കോടതി ഉത്തരവിട്ടു.ഒരുമിച്ച് ജീവിക്കാൻ ഭാര്യ വിസമ്മതിച്ചാൽ കോടതി ഉത്തരവിലൂടെ ...

തൃണമൂൽ എംപി നുസ്രത് ജഹാന്റെ ആദ്യ വിവാഹത്തിന് നിയമസാധുതയില്ലെന്ന് കോടതി; വിവാഹം തുർക്കിയിലും ഇന്ത്യയിലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടതി

കൊൽക്കത്ത: വിവാഹബന്ധം വിവാദത്തിലും വേർപിരിയലിലും എത്തിയ തൃണമൂൽ എംപി നുസ്രത് ജഹാന്റെ വിവാഹം ഇന്ത്യയിൽ നിയമപരമായി നിലനിൽക്കില്ലെന്ന് കൊൽക്കത്ത കോടതി. വിവാഹം തുർക്കിയിലാണ് നടന്നതെന്നും ഇന്ത്യയിൽ രജിസ്റ്റർ ...

Page 2 of 2 1 2