225 കിലോ കഞ്ചാവ് പിടികൂടിയ കേസ്; ഒന്നാം പ്രതിക്ക് 36 വർഷം കഠിന തടവ്; മറ്റ് പ്രതികൾക്ക് 12 വർഷം തടവും പിഴയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

225 കിലോ കഞ്ചാവ് പിടികൂടിയ കേസ്; ഒന്നാം പ്രതിക്ക് 36 വർഷം കഠിന തടവ്; മറ്റ് പ്രതികൾക്ക് 12 വർഷം തടവും പിഴയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 05:26 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: അങ്കമാലിയിൽ 225 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. കേസിൽ ഒന്നാം പ്രതിക്ക് 36 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. പെരുമ്പാവൂർ സ്വദേശി അനസിനെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിൽ രണ്ടും മൂന്നും പ്രതികളായ ചേലാമറ്റം സ്വദേശി ഫൈസൽ, ശംഖുമുഖം സ്വദേശി വർഷ എന്നിവർക്ക് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

ആലപ്പുഴ കൊട്ട കാട്ടുശേരി മുനിർ മൻസിലിൽ മുനീർ, അടൂർ വടക്കേടത്തുകാവ് ഷമീർ മൻസിലിൽ ഷമീർ, വെങ്ങോല കണ്ടന്തറ പുളിക്കക്കുടി അബു താഹിർ, ആന്ധ്രപ്രദേശ് സ്വദേശി ബലോർദ ബോഞ്ചു ബാബു, പെരുമ്പാവൂർ ചെന്താരയിൽ മുഹമ്മദ് ഫറൂക്ക് എന്നിവരെ 12 വർഷത്തേക്കും കോടതി ശിക്ഷിച്ചു. രണ്ട് കാറുകളിലായാണ് സംഘം കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഒരു വാഹനത്തിൽ 25 കിലോയും രണ്ടാമത്തെ വാഹനത്തിൽ 10 പൊതികളിലായി 200 കിലോ കഞ്ചാവുമാണ് പിടികൂടിയത്.

ഡാൻസാഫ് ടീമും അങ്കമാലി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കേസിന് ആസ്പദമായ സംഭവം.2021 നവംബർ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. അങ്കമാലിക്ക് സമീപം കറുകുറ്റിയിൽ നിന്നും സാഹസികമായി വാഹനം പിന്തുടർന്ന് തടഞ്ഞു നിർത്തുകയായിരുന്നു.

Tags: court order
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies