വിവാഹത്തിന്റെ നാലാം നാൾ ഭർത്താവിനെ കൊന്നു; നവവധു പദ്ധതിയിട്ട് കൃത്യം നടപ്പിലാക്കിയത് കാമുകനൊപ്പം
വിവാഹത്തിൻ്റെ നാലാം നാൾ നവവരനെ കാമുകന്റെ കൂട്ടുപിടിച്ച് കൊലപ്പെടുത്തി യുവതി. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് നടുക്കുന്ന ക്രൂരത അരങ്ങേറിയത്. അഹമ്മദാബാദ് സ്വദേശിയായ ഭാവിക് എന്ന യുവാവാണ് കാെല്ലപ്പെട്ടത്. പായൽ ...