വിവാഹത്തിന്റെ നാലാം നാൾ ഭർത്താവിനെ കൊന്നു; നവവധു പദ്ധതിയിട്ട് കൃത്യം നടപ്പിലാക്കിയത് കാമുകനൊപ്പം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിവാഹത്തിന്റെ നാലാം നാൾ ഭർത്താവിനെ കൊന്നു; നവവധു പദ്ധതിയിട്ട് കൃത്യം നടപ്പിലാക്കിയത് കാമുകനൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 09:07 pm IST
Facebook
Twitter
WhatsAppTelegram

വിവാഹത്തിന്റെ നാലാം നാൾ നവവരനെ കാമുകന്റെ കൂട്ടുപിടിച്ച് കൊലപ്പെടുത്തി യുവതി. ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിലാണ് നടുക്കുന്ന ക്രൂരത അരങ്ങേറിയത്. അഹമ്മദാബാദ് സ്വദേശിയായ ഭാവിക് എന്ന യുവാവാണ് കാെല്ലപ്പെട്ടത്. പായൽ എന്ന യുവതിയെയാണ് ഇയാൾ വിവാഹം ചെയ്തത്. യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് അന്വേണത്തിൽ പായൽ കാമുകനായ ബന്ധു കൽപേഷിനൊപ്പം ​ഗൂഢാലോചന നടത്തി യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് മനസിലായി.

പായലിനെ അവരുടെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു വരാൻ പോയ ഭാവിക് അവിടെ എത്തിയില്ല. യുവതിയുടെ പിതാവ് ഇക്കാര്യം ഭാവിക്കിന്റെ പിതാവിനെ വിളിച്ചറിയിച്ചു. എന്നാൽ മകൻ നേരത്തെ ഇറങ്ങിയെന്നായിരുന്നു മറുപടി. ഇതോടെ യുവതിയുടെ ബന്ധുക്കൾ മരുമകനെ തെരഞ്ഞിറങ്ങി. വഴിയിൽ യുവാവിന്റെ ബൈക്ക് കണ്ടെത്തി. മൂന്ന് പേർ യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന് ദൃക്സാക്ഷി ഇവരെ അറിയിച്ചു.

എസ്.യു.വി കൊണ്ട് ബൈക്ക് ഇടിച്ചിട്ട ശേഷമാണ് യുവാവിനെ കടത്തിക്കൊണ്ട് പോയതെന്നായിരുന്നു ഇയാൾ പറഞ്ഞത്. യുവതിയുടെ കുടുംബം വിവരം പൊലീസിനെ അറിയിച്ചു. അന്വേഷണം വിപുലമാക്കിയ പൊലീസ് സംശയത്തിന്റെ പേരിൽ പായലിനെ ചോദ്യം ചെയ്തു. പിടിച്ചുനിൽക്കാൻ സാധിക്കാതെ വന്നതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.

ഇവരുടെ മൊഴിയനുസരിച്ച് മൂന്ന് പ്രതികളെയും പൊലീസ് കണ്ടെത്തി. എസ്.യു.വിയിൽ കൊണ്ടുപോയ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം നർമദ കനാലിൽ തള്ളിയെന്ന് കൽപേഷ് മൊഴി നൽകി. ഭർത്താവ് വീട്ടിലേക്ക് വരും വഴി പായൽ അയാളെ ലോക്കേഷൻ അറിയാൻ ഫോണിൽ വിളിച്ചു. ശേഷം ലോക്കേഷൻ കാമുകന് കൈമാറി. കൽപേഷുമായി പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാതെ മറ്റൊരു വിവാഹം നടത്തി, ഇതോടെ ഭർത്താവിനെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇവർ പൊലീസിന് മൊഴി നൽകി. നാലുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

Tags: GujaratKilledWomangetscousinhusband
Share
Tweet
SendShare

More News from this section

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

Latest News

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies