Covid 19 Vaccination - Janam TV

Covid 19 Vaccination

കൊവിഡ് 19 വാക്സിൻ; പാർശ്വഫലങ്ങളുണ്ടെന്ന് ആരോപിച്ച് ഹർജി; വാക്സിനെടുത്തില്ലെങ്കിൽ എന്താകും സ്ഥിതിയെന്ന് സുപ്രീംകോടതി; ഹർജി തളളി

ന്യൂഡൽഹി: കോവിഡ്- 19 വാക്‌സിന് പാർശ്വഫലങ്ങളുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വാക്‌സിനുകൾ സ്വീകരിക്കുന്നത് മൂലം രക്തം കട്ടപിടിക്കുന്ന് ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ...

കോവിഡ് മരണം ഇപ്പോഴും; ആഴ്ചയിൽ 1,700 പേരെ വീതം കൊല്ലുന്നു: വാക്സിൻ കവറേജ് കുറയുന്നതിനെക്കുറിച്ചും മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

ജനീവ: ആഗോളതലത്തിൽ COVID-19 ഇപ്പോഴും ആഴ്ചയിൽ 1,700 പേരെ വീതം കൊല്ലുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി. അപകടസാധ്യതയുള്ള മേഖലകളിലെ ജനങ്ങൾ രോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ ...

സിംഗപ്പൂരിൽ വീണ്ടും കോവിഡ് വ്യാപനം; ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ റിപ്പോർട്ട് ചെയ്തത് 25,900 കേസുകൾ

സിംഗപ്പൂർ: സിംഗപ്പൂരിൽ വീണ്ടും ആഞ്ഞടിച്ച് കോവിഡ് തരംഗം.  മെയ് 5 മുതൽ 11 വരെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 25,900 ആയി ഉയർന്നിരിക്കുകയാണ്. ഇത് ആദ്യ ...

കൊറോണ വ്യാപനം; അമേരിക്കയിൽ മരണപ്പെടുന്നവരിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിച്ചവരെന്ന് റിപ്പോർട്ട്- Covid deaths increasing among Partially Vaccinated in US

ന്യൂയോർക്ക്: ഇന്ത്യ ഉൾപ്പെടയുള്ള രാജ്യങ്ങൾ വാക്സിനേഷനിലൂടെ കൊറോണയെ തടഞ്ഞു നിർത്തിയപ്പോൾ, അമേരിക്കയിൽ പ്രതിരോധ പ്രവർത്തനങ്ങൾ പാളിയതായി റിപ്പോർട്ട്. അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചവരിൽ ഭൂരിഭാഗം പേരും വാക്സിൻ ...

പൊതു ഇടങ്ങൾ സന്ദർശിക്കണമെങ്കിൽ ഇനി മുതൽ വാക്‌സിനേഷൻ നിർബന്ധമില്ല; ഉത്തരവുമായി തമിഴ്‌നാട് സർക്കാർ

ചെന്നൈ: സംസ്ഥാനത്തെ കൊറോണ വ്യാപനം കുറഞ്ഞതിനെ തുടർന്ന് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. അർഹരായ എല്ലാ ആളുകൾക്കും കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് നിർബന്ധമാക്കിയ ഉത്തരവ് ...

ആദ്യ ദിനം വാക്സിനേഷൻ സ്വീകരിച്ചത് 38,417 കൗമാരക്കാർ; ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 38,417 കുട്ടികൾക്ക് ആദ്യദിനം കൊറോണ വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവാക്സിനാണ് നൽകുന്നത്. 9338 ഡോസ് ...